വരുമാനത്തേക്കാള്‍ കൂടുതല്‍ അറ്റകുറ്റപ്പണികള്‍ക്ക് ചെലവാകുന്നു! കെ​എ​​സ്ആ​​ർ​​ടി​​സി സ്കാ​​നി​​യ ഓ​​ട്ടം നി​​ല​​ച്ചു

കോ​​ട്ട​​യം: ബം​​ഗ​​ളു​​രു, മൈ​​സു​​രു, കോ​​യ​​ന്പ​​ത്തൂ​​ർ ഉ​​ൾ​​പ്പെ​​ടെ റൂ​​ട്ടു​​ക​​ളി​​ൽ കെ​എ​​സ്ആ​​ർ​​ടി​​സി ന​​ട​​ത്തു​​ന്ന സ്കാ​​നി​​യ ക​​രാ​​ർ സ​​ർ​​വീ​​സു​​ക​​ൾ നി​​ല​​ച്ചു. വ​​രു​​മാ​​ന​​ത്തേ​​ക്കാ​​ൾ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ​​ക്ക് ചെ​​ല​​വു വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു കോ​​ട്ട​​യം ഉ​​ൾ​​പ്പെ​​ടെ സ​​ർ​​വീ​​സു​​ള്ള ആ​​റു സ്കാ​​നി​​യ നി​​ര​​ത്തൊ​​ഴി​​യു​​ന്ന​​ത്.

പ​​ക​​രം കെ​എ​​സ്ആ​​ർ​​ടി​​സി ഡീ​​ല​​ക്സ് ബ​​സു​​ക​​ൾ ഓ​​ടി​​ക്കാ​​നാ​​ണ് നി​​ർ​​ദേ​​ശ​​മെ​​ങ്കി​​ലും അ​​തി​​നു​​ള്ള ക​​രു​​ത​​ൽ ബ​​സു​​ക​​ൾ കെ​എ​​സ്ആ​​ർ​​ടി​​സി​​ക്കി​​ല്ല. ദീ​​പാ​​വ​​ലി അ​​വ​​ധി​​ക്ക് നാ​​ട്ടി​​ലെ​​ത്താ​​ൻ മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് സ്വ​​കാ​​ര്യ ടൂ​​റി​​സ്റ്റ് ബ​​സു​​ക​​ളി​​ൽ കൊ​​ള്ള​​ച്ചാ​​ർ​​ജ് കൊ​​ടു​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്.

48 സീ​​റ്റ് സ്കാ​​നി​​യ ബം​​ഗ​​ളു​​രു സ​​ർ​​വീ​​സി​​ന് എ​​ഴു​​പ​​തി​​നാ​​യി​​രം രൂ​​പ​​വ​​രെ ക​​ള​​ക്ഷ​​നു​​ണ്ട്. മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ക​​ന്പ​​നി​​യാ​​ണു കേ​​ര​​ള കെ​എ​​സ്ആ​​ർ​​ടി​​സി​​ക്കാ​​യി സ്കാ​​നി​​യ ക​​രാ​​റി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​ബ​​സു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കു​​ള്ള സൗ​​ക​​ര്യം കെ​എ​​സ്ആ​​ർ​​ടി​​സി​​ക്കി​​ല്ലാ​​ത്ത​​തി​​നാ​​ൽ സ​​ർ​​വീ​​സ് മു​​ട​​ക്കം പ​​തി​​വാ​​ണ്.

Related posts