ചർച്ച പരാജയപ്പെട്ടു;  കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ നവംബർ നാലിന് പണിമുടക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ നവംബർ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബുധനാഴ്ച കെഎസ്ആർടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ യുണിയനുകൾ തീരുമാനമെടുത്തത്.

Related posts