മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ല്‍ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ 14 കാ​​​രി​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി; പ്ര​​​തി​​​ക​​​ളെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം

മാ​​​ഡ്രി​​​ഡ്: പ​​​തി​​​നാ​​​ലു​​​കാ​​​രി​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് സ്‌​​​പെ​​​യി​​​നി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം. പ്ര​​​തി​​​ക​​​ള്‍ക്കെ​​​തി​​​രേ സ്പാ​​​നീ​​​ഷ് കോ​​​ട​​​തി മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സ് ചു​​​മ​​​ത്താ​​​ത്ത​​​താ​​ണു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണം.

മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ള്‍ക്കു 15 മു​​​ത​​​ല്‍ 20 വ​​​ര്‍ഷം വ​​​രെ ത​​​ട​​​വ് ല​​​ഭി​​​ക്കും. മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ല്‍ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ 14 കാ​​​രി​​​യെ​​​യാ​​​ണ് അ​​​ഞ്ചു​​​പേ​​​ര്‍ ചേ​​​ര്‍ന്ന് മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പെ​​​ണ്‍കു​​​ട്ടി അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ ആ​​​യ​​​തി​​​നാ​​​ല്‍ മാ​​​ന​​​ഭം​​​ഗം തെ​​​ളി​​​യി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​ണു കോ​​​ട​​​തി പ്ര​​​തി​​​ക​​​ള്‍ക്ക് എ​​​തി​​​രേ ദു​​​ര്‍ബ​​​ല​​​മാ​​​യ വ​​​കു​​​പ്പു​​​ക​​​ള്‍ ചു​​​മ​​​ത്തി​​​യ​​​ത്.

Related posts