ആപ്പിളിലെ നാരുകൾ ദഹനത്തിനു സഹായകം

ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നും ആ​പ്പി​ൾ ഉ​ത്ത​മം.

* ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ൾ​സ് എ​ന്നീ ശ​ക്തി​യേ​റി​യ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. 100 ഗ്രാം ​ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ 1500 മി​ല്ലി​ഗ്രാം വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​നു ല​ഭി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.

* ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ധാ​തു​ക്ക​ളും വി​റ്റാ​മി​നു​ക​ളും ര​ക്തം പോ​ഷി​പ്പി​ക്കു​ന്നു.

* ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ലി​ക് ആ​സി​ഡ്, ടാ​ർ​ടാ​റി​ക് ആ​സി​ഡ് എ​ന്നി​വ ക​ര​ളി​നു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഇ​തു ഫ​ല​പ്ര​ദം. ആ​പ്പി​ളിന്‍റെ തൊ​ലി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന പെ​ക്ടി​ൻ ശ​രീ​ര​ത്തി​ലെ വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളെ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു.

* ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും ച​ർ​മ​രോ​ഗ​ങ്ങ​ൾ അ​ക​റ്റു​ന്ന​തി​നും ഫ​ല​പ്ര​ദം. അ​മി​ത​വ​ണ്ണം, സ​ന്ധി​വാ​തം, വി​ള​ർ​ച്ച, ബ്രോ​ങ്ക​യ്ൽ ആ​സ്ത് മ, മൂ​ത്രാ​ശ​യ​വീ​ക്കം എ​ന്നി​വ​യ്ക്കും ആ​പ്പി​ൾ പ്ര​തി​വി​ധി​യാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നു വി​ദ​ഗ്ധ​ർ.

* ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നാ​രു​ക​ൾ ദ​ഹ​ന​ത്തി​നു സ​ഹാ​യ​കം. ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു മ​ല​ബ​ന്ധം കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം.

* ക്ഷീ​ണ​മ​ക​റ്റാ​ൻ ആ​പ്പി​ൾ ഫ​ല​പ്ര​ദം.

* ദ​ന്താ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​​ണ് ആ​പ്പി​ൾ. പ​ല്ലു​ക​ളി​ൽ ദ്വാ​രം വീ​ഴു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യ​കം. വൈ​റ​സി​നെ ചെ​റു​ക്കാ​ൻ ശേ​ഷി​യു​ണ്ട്. സൂ​ക്ഷ്മാ​ണു​ക്ക​ളി​ൽ നി​ന്നു പ​ല്ലി​നെ സം​ര​ക്ഷി​ക്കു​ന്നു.

* റു​മാ​റ്റി​സം എ​ന്ന രോ​ഗ​ത്തി​ൽ നി​ന്ന് ആ​ശ്വാ​സം പ​ക​രാ​ൻ ആ​പ്പി​ളി​നു ക​ഴി​യു​മെ​ന്നു വി​ദ​ഗ്ധ​ർ.
കാ​ഴ്്ച​ശ​ക്തി മെച്ചപ്പെടുത്താൻ ആ​പ്പി​ൾ ഫ​ല​പ്ര​ദം. നി​ശാ​ന്ധ​ത ചെ​റു​ക്കാ​ൻ ആ​പ്പി​ൾ ഫ​ല​പ്ര​ദം. ആ​പ്പി​ൾ, തേ​ൻ എ​ന്നി​വ ചേ​ർ​ത്ത​ര​ച്ച കു​ഴ​ന്പ് മു​ഖ​ത്തു പു​രു​ന്ന​തു മു​ഖ​കാ​ന്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം. ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, ബോ​റോ​ണ്‍ എ​ന്നി​വ എ​ല്ലു​ക​ളു​ടെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്നു.

* ആ​സ്ത്്്മയു​ള​ള കുട്ടി​ക​ൾ ദി​വ​സ​വും ആ​പ്പി​ൾ ജ്യൂ​സ് ക​ഴി​ക്കു​ന്ന​തു ശ്വാ​സം​മു​ൽ കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ർ. ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ളു​ടെ നാ​ശ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്നു. ആ​ൽ​സ്ഹൈ​മേ​ഴ്സിനെ ചെ​റു​ക്കു​ന്നു

* ശ്വാ​സ​കോ​ശ കാ​ൻ​സ​ർ, സ്ത​നാ​ർ​ബു​ദം, കു​ട​ലി​ലെയും ക​ര​ളി​ലെയും കാ​ൻ​സ​ർ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​പ്പി​ളി​നു ക​ഴി​യു​മെ​ന്നു ഗ​വേ​ഷ​ക​ർ. ആ​പ്പി​ൾ പ്ര​മേ​ഹ​നി​യ​ന്ത്ര​ണ​ത്തി​നു ഫ​ല​പ്ര​ദം

ശ്ര​ദ്ധി​ക്കു​ക… മാർക്കറ്റിൽനി​ന്നു വാ​ങ്ങി​യ ആ​പ്പി​ൾ

വിനാഗരി ക​ല​ർ​ത്തി​യ വെ​ള​ള​ത്തി​ൽ (കാർഷിക സർവകലാശാലയുടെ വെജിവാഷും ഉപയോഗി ക്കാം) ഒ​രു മ​ണി​ക്കൂ​ർ മു​ക്കി​വ​ച്ച​തി​നു ശേ​ഷം നന്നായി കഴുകിയെടുത്ത് ഉ​പ​യോ​ഗി​ക്കാം. കീ​ട​നാ​ശി​നി ഉ​ൾ​പ്പെ​ടെ​യു​ള​ള രാ​സ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ അ​തു സ​ഹാ​യ​കം. മെഴുകു പുരട്ടിയ ആപ്പിൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു ഗുണപ്രദം.

Related posts