പൂതക്കുളത്ത് കൊടുംവളവിൽ  സ്വ​കാ​ര്യ ബ​സുക​ൾ കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്

ചാ​ത്ത​ന്നൂ​ർ: പു​ത​ക്കു​ളം വേ​പ്പി​ൻ മൂ​ട്ടി​ന് സ​മീ​പം സ്വ​കാ​ര്യ ബ​സുകൾ കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക് . പ​ര​വൂ​രി​ൽ നി​ന്നും വ​ർ​ക്ക​ല​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സും പൂത​ക്കു​ള​ത്ത​നി​ന്നും പ​ര​വൂ​രി​ലേ​യ്ക്കു​ള്ള ബ​സുമാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​

പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​യി​രു​ർ സ്വ​ദേ​ശി ജ്യോ​തി (34) പൂ​ത​ക്കു​ളം സ്വ​ദേ​ശി ബി​ന്ദു (38) മ​ക​ൾ സൂ​ര്യ (10) വേ​പ്പി​ൻ മൂ​ട് സ്വ​ദേ​ശി ആ​ര്യാ​സ ജീ​ഷ് (22) പൂ​ത​ക്കു​ളം സ്വ​ദേ​ശി പ്രി​യ​ങ്ക സു​രേ​ഷ് (24) വെ​ട്ടു വി​ള സ്വ​ദേ​ശി കു​റ​വ​മ്മ (53) മ​ക​ൾ നാ​ഗേ​ശ്വ​രി (22) ക​ല​യേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജി.(23) സ​ഹോ​ദ​രി ലീ​ന (17) ബ​സ്സ് ഡ്രൈ​വ​ർ ശ്യാം ​തു​ട​ങ്ങി​യ​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.​ഇ ടി ​യു ടെ ​ആ​ഘാ​ത​ത്തി​ൽ ബ​സുക​ളു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.​കൊ​ടും​വ​ള​വും വീ​തി കു​റ​ഞ്ഞ റോ​ഡു​മാ​ണ് ഈ ​ഭാ​ഗ​ത്ത്.​ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​യി സം​ഭ​വി​ക്കു​ന്നു​ണ്ട്.

Related posts