വിശ്വാസം അതല്ലേ എല്ലാം..! ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന യു​വ​തി​ക​ളെ ഇ​നി ഭ​ക്ത​ർ നോ​ക്കി​ക്കോ​ളുമെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വൈ​കി​യാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ നി​ല​പാ​ട് മാ​റ്റി​യ​ത് ന​ന്നാ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ഇ​നി​യും ക​രു​തി​ക്കൂ​ട്ടി ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന യു​വ​തി​ക​ളെ ഭ​ക്ത​ർ നോ​ക്കി​ക്കോ​ളു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

കെപിസിസി പുനസംഘടന കോടതിയിൽ എത്തിച്ചത് ശരിയായില്ല. അത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടായിരി ക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി

Related posts