പ്ര​ണ​യ​മു​ണ്ട്, വി​വാ​ഹം ഉ​ട​ൻ! ആ​രാ​ണ് ആ ​വ്യ​ക്തി ? ​മ​റു​പ​ടി​യു​മാ​യി നി​ക്കി ഗ​ൽ​റാ​ണി

പ്ര​ണ​യ​മു​ണ്ടേ ായെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഉ​ണ്ടെന്ന ​മ​റു​പ​ടി​യു​മാ​യി നി​ക്കി ഗ​ൽ​റാ​ണി. എ​വി​ടെ വ​ച്ചാ​ണ് നി​ങ്ങ​ൾ ക​ണ്ട ുമു​ട്ടി​യ​തെ​ന്ന അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി്ൽ​നി​ന്ന് ഒ​ഴി​ഞ്ഞു മാ​റി​യ താ​രം അ​ദ്ദേ​ഹം ച്െ​ന്നൈ​യി​ൽ ആ​ണെ​ന്നു മാ​ത്രം മ​റു​പ​ടി ന​ൽ​കി. അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ൽ.

ആ​രാ​ണ് ആ ​വ്യ​ക്തി​യെ​ന്ന ചോ​ദ്യ​ത്തി​നും പ​ക്ഷേ താ​രം വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. അ​ധി​കം വൈ​കാ​തെ വി​വാ​ഹ​മു​ണ്ടാവു​മെ​ന്നും എ​ല്ലാ​വ​രെ​യും വി​വാ​ഹം അ​റി​യി​ക്കു​മെ​ന്നും മാ​ത്ര​മാ​ണ് നി​ക്കി പ്ര​തി​ക​രി​ച്ച​ത്.

Related posts