ഹീ​റോ​യാ​യി സ്വ​യം വി​ശ്വ​സി​ച്ച​താ​ണ് വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​നം: ബി​നീ​ഷ് ബാ​സ്റ്റി​ൻ

പൈ​സ​ക്ക​രി: ജീ​വി​ത​ത്തി​ൽ ഹീ​റോ​യാ​യി സ്വ​യം വി​ശ്വ​സി​ച്ച​തു കൊ​ണ്ടാ​ണ് അ​ടു​ത്ത​കാ​ല​ത്താ​യി സി​നി​മ​ക​ളി​ൽ ഉ​യ​ർ​ന്നു​വ​രാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞ​തെ​ന്ന് സി​നി​മാ ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ. പൈ​സ​ക്ക​രി ദേ​വ​മാ​താ കോ​ള​ജി​ൽ ആ​ർ​ട്സ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​വ​മാ​താ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സി​ബി പാ​ല​ക്കു​ഴിയിൽ യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ജെ. മാ​ത്യു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഖി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂ​പ്പ​റ​മ്പി​ൽ, റോ​യി സേ​വ്യ​ർ, കെ.​പി.​മേ​ഴ്സി, പി.​എ​സ്. ഷൈ​ജോ, ഇ.​കെ.​ബീ​ന, സി.​എം. സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts