സം​സ്ഥാ​ന​ സർക്കാരിനെതിരേ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വി​വ​രി​ച്ചു​കൊ​ണ്ട്  യുഡിഎഫിന്‍റെ ധവളപത്രം 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി വി​വ​രി​ച്ചു​കൊ​ണ്ട് യു​ഡി​എ​ഫ് ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി. സ​ർ​ക്കാ​ർ നി​കു​തി പി​രി​വി​ൽ വ​ൻ അ​നാ​സ്ഥ കാ​ട്ടു​ന്നു​വെ​ന്ന് ധ​വ​ള​പ​ത്ര​ത്തി​ൽ യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.
ധൂ​ർ​ത്തും അ​ഴി​മ​തി​യും പെ​രു​കി.

സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ​യി​ല്ലാ​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ക്യാ​ബി​ന​റ്റ് റാ​ങ്കു​ള്ള അ​നാ​വ​ശ്യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ആ​ദ്യ​മാ​യാ​ണ് യു​ഡി​എ​ഫ് ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കു​ന്ന​ത്.

Related posts