ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങി യു​എ​സ് സു​പ്രീം​കോ​ട​തി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങി യു​എ​സ് സു​പ്രീം​കോ​ട​തി. ഡെ​മോ​ക്രാ​റ്റി​ക് അം​ഗ​ങ്ങ​ൾ ന​ൽ​കി​യ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

അതേസമയം, ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി സാ​ക്ഷി പ​റ​യു​മെ​ന്ന് പ​റ​യു​ന്ന​വ​ർ ഇ​തി​നെ ഒ​രു രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ആരോപിച്ചു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലി​രി​ക്കു​ന്ന​യാ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന വ​രു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണെ​ന്നാ​ണ് വി​വ​രം. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കൊ​പ്പം നി​കു​തി​വെ​ട്ടി​പ്പ് സം​ബ​ന്ധി​ച്ച ഹ​ർ​ജി​ക​ളും പ​രി​ഗ​ണ​ന​യ്ക്ക് വ​രു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related posts