ന്യൂയോർക്ക്: ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനും. ഫോർബ്സ് പുറത്തുവിട്ട നൂറ് പേരുടെ പട്ടികയിലാണ് നിർമല ഇടംപിടിച്ചത്. ലോകത്ത് 2019ലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ 34-ാം സ്ഥാനത്താണ് നിർമല. ജർമൻ ചാൻസലർ ആംഗല മെർക്കലാണ് ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെയാണ് രണ്ടാമത്. അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയാണ് മൂന്നാം സ്ഥാനത്ത്.
Related posts
പാർലമെന്റിനു മുന്നിൽ തീ കൊളുത്തിയ യുവാവ് മരിച്ചു
ന്യൂഡൽഹി: പുതിയ പാർലമെന്റ്മന്ദിരത്തിനു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്....ജവഹർലാൽ നെഹ്റുവിനെ പോലെ ഇന്ത്യയിലെ മികച്ച മതേതര മാതൃകയാണ് എ.കെ.ആന്റണി: ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: ജവഹർലാൽ നെഹ്റുവിനെ പോലെ ഇന്ത്യയിലെ മികച്ച മതേതരമാതൃകയാണു എ.കെ.ആന്റണിയെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നൂറു ശതമാനം മതേതരവാദിയായ...ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട ദേശീയരാഷ്ട്രീയത്തിലെ അതികായൻ : ആഘോഷങ്ങളില്ലാതെ എ. കെ ആന്റണിക്ക് ഇന്ന് ശതാഭിഷേകം
തിരുവനന്തപുരം: മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് ഇന്ന് ശതാഭിഷേകം. ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട ദേശീയരാഷ്ട്രീയത്തിലെ അതികായൻ ജഗതിയിലെ വീട്ടിൽ...