വ​ള​വി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന; ചോ​ദ്യം ചെ​യ്ത​യാ​ളു​ടെ പ​ല്ല​ടി​ച്ച് കൊ​ഴി​ച്ച് പോ​ലീ​സ്; കൊഴിഞ്ഞുപോയത് വെപ്പുവല്ലായിരുന്നുവെന്ന് പോലീസ്

ചേ​ർ​ത്ത​ല: വ​ള​വി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് ന​ട​പ​ടിയെ ചോ​ദ്യം ചെ​യ്തയാളുടെ പ​ല്ല് അ​ടി​ച്ച് കൊ​ഴി​ച്ചു പോ​ലീ​സ്. പിഎസ്‌സി ജീവനക്കാരനായ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി ര​മേ​ശ് എ​സ്. ക​മ്മ​ത്തി​നാ​ണ് ദു​ര​നു​ഭ​വം.

ചേ​ർ​ത്ത​ല​യി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ര​മേ​ശി​നെ​തി​രെ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സു​ധീ​ഷി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts