കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിയെ വാഴക്കൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂർ വിഷ്ണുഭവനിൽ ജിഷ്ണു ബാബുവിനെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഏരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ജിഷ്ണു. വീടിനടുത്തുള്ള വയലിലെ വാഴക്കൈയിലാണു കുട്ടി തൂങ്ങിമരിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.
Related posts
സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം അടുത്ത മാസം; രാജ്യത്തുടനീളം സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി
കൊല്ലം: ആഗോള ഭീമൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഫെബ്രുവരിയിൽ രാജ്യത്ത് ഇവരുടെ സേവനത്തിനു...നൂറടി താഴ്ചയിൽ കത്തിയ നിലയിൽ കാർ; കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം
അഞ്ചല്‍: ആയൂരിനു സമീപം ചടയമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഒഴുകുപാറയ്ക്കലിൽ കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാറും കത്തി...കേരളത്തിൽനിന്നു കൂടുതൽ സർവീസുകളുമായി തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ
ചാത്തന്നൂർ: തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് കൂടുതൽ സർവീസുകൾ നടത്തും. ആര്യങ്കാവിൽ...