ന്യൂഡൽഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് വൈകുന്നേരമാണ് ഭൂചലനം അനുഭവപ്പെട്ടത്.അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലാണു റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Related posts
ചൂതാട്ടകേന്ദ്രത്തിൽ യൂണിഫോമിട്ടു ചീട്ടുകളി! ആറ് പോലീസുകാർക്കു സസ്പെൻഷൻ
ടികംഗഡ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിൽ ചൂതാട്ടകേന്ദ്രത്തിൽ യൂണിഫോമിലെത്തി പണം വച്ചു ചീട്ടുകളിച്ച ആറ് പേലീസുകാർക്കു സസ്പെൻഷൻ. 12 പോലീസുകാർ ചൂതാട്ടകേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നാണു...കായികമേളയ്ക്കിടെ വിദ്യാർഥിനിയോട് മോശം പെരുമാറ്റം; പ്രിൻസിപ്പൽ അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞെത്തിയ...കടത്തിൽ നിന്ന് കരകയറാനുള്ള അവസാന കച്ചിത്തുരുമ്പ്; കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗിന് വാടകയ്ക്ക് നൽകാൻ തീരുമാനം
ചാത്തന്നൂർ: സിനിമ ഷൂട്ടിംഗിനായി കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ വാടകയ്ക്ക് നല്കുന്നു. കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ്...