മോഹൻലാൽ ഇനി ചെമ്പൈ

കർ​ണാ​ട്ടി​ക് സം​ഗീ​ത​രം​ഗ​ത്തെ കു​ല​പ​തി​യാ​യി​രു​ന്ന ചെ​ന്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​രു​ടെ ക​ഥ സി​നി​മ​യാ​കു​ന്നു. വി​ജി​ത് ന​ന്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ചെ​ന്പൈ​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്നു.

മു​ന്തി​രി​മൊ​ഞ്ച​ൻ‌ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ് വി​ജി​ത് ന​ന്പ്യാ​ർ. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 1896 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ട്ടാ​യി​യി​ലെ ചെ​മ്പൈ എ​ന്ന അ​ഗ്ര​ഹാ​ര​ത്തി​ലാ​ണ് ചെ​ന്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​ർ ജ​നി​ച്ച​ത്. രാ​ജ്യം അ​ദ്ദേ​ഹ​ത്തെ പ​ത്മ​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

Related posts