രാ​ജ്യം പി​ന്തു​ണ​യ്ക്കു​ന്നു; വേ​ട്ട​യാ​ട​പ്പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കാ​നാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭേ​ദ​ഗ​തി​യെ രാ​ജ്യം പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. ആ​രു​ടെ​യും പൗ​ര​ത്വം എ​ടു​ത്തു ക​ള​യി​ല്ല. വേ​ട്ട​യാ​ട​പ്പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് നി​യ​മം ന​ട​പ്പാ​ക്കി​യ​തെ​ന്നും ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു.

സി​എ​എ​യെ​ക്കു​റി​ച്ച് ആ​ത്മി​യാ​ചാ​ര്യ​ൻ സ​ദ്ഗു​രു വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. ച​രി​ത്രപ​ര​മാ​യാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ചി​ല നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​രു​ടെ തെ​റ്റാ​യ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും സ​ദ്ഗു​രു വ്യ​ക്ത​മാ​ക്കു​ന്നുണ്ടെന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related posts