ന്യൂഡല്‍ഹി: വിമര്‍ശനങ്ങളോ അമിത പ്രതീക്ഷകളോ തന്നെ ബാധിക്കില്ലെന്ന്് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. തന്റെ എല്ലാം ശ്രദ്ധയും ഇപ്പോള്‍ ഈ വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിലൂടെ രണ്ടാം ഒളിമ്പിക്സ് മെഡലിനാണെന്നും അതിനായി തന്ത്രങ്ങള്‍ പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്നും സിന്ധു പറഞ്ഞു. 2019ല്‍ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ പിന്നീടുള്ള പല ടൂര്‍ണമെന്റിലും ആദ്യംതന്നെ പുറത്താകേണ്ടിയും വന്നു. കഴിഞ്ഞ മാസം നടന്ന വേള്‍ഡ് ടൂര്‍ ഫൈനല്‍സിലും കിരീടം നേടാനായില്ല.
Related posts
പോണ്ടിംഗ് പഞ്ചാബ് കിംഗ്സ് പരിശീലകൻ
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗ് ടീം പഞ്ചാബ് കിംഗ്സിന്റെ മുഖ്യപരിശീലകനായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെ നിയമിച്ചു. ഡൽഹി...വിബിന് മോഹനന്റെ കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്സ്
കൊച്ചി: മിഡ്ഫീല്‍ഡര്‍ താരം വിബിന് മോഹനനുമായുള്ള കരാര്‍ നാലു വര്‍ഷത്തേക്കുകൂടി പുതുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2029 വരെയുള്ള കരാറില്‍ താരം...പ്രഥമ കെസിഎൽ ട്രോഫിയിൽ മുത്തമിട്ട് കൊല്ലം സെയ്ലേഴ്സ്
തിരുവനന്തപുരം: ക്യാപ്റ്റൻ സച്ചിൻ ബേബി മുന്നിൽ നിന്നു പോരാട്ടം നയിച്ചപ്പോൾ കൊല്ലം സെയ്ലേഴ്സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ട്രോഫിയിൽ മുത്തമിട്ടു....