പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ച തു​ക പൂ​ര്‍​ണ​മാ​യും ചി​ല​വ​ഴി​ക്ക​ണം; ഫ​ണ്ടു​ക​ള്‍ ചെ​ല​വ​ഴി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെതിരേ ശി​ക്ഷാ​ന​ട​പ​ടി


കൊല്ലം : വി​വി​ധ വ​കു​പ്പു​ക​ള്‍ മു​ഖേ​ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക പൂ​ര്‍​ണ​മാ​യും ചി​ല​വ​ഴി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ല്‍ മു​രു​കന്‍ പ​റ​ഞ്ഞു. ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ ഗ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടി​ക​ജാ​തി ഫ​ണ്ടു​ക​ള്‍ ചെ​ല​വ​ഴി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ശി​ക്ഷാ​ന​ട​പ​ടി ബാ​ധ​ക​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി പീ​ഡ​ന കേ​സു​ക​ളി​ല്‍ അ​തി​വേ​ഗ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പൊ​ലീ​സ് അ​ധി​കാ​രി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. ജി​ല്ല​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യെ കേ​സു​ക​ള്‍​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ഭ​വ​ന നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ഉ​ട​ന​ടി പ​രി​ഹ​രി​ക്ക​ണം. ഭൂ​മി ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഭൂ​മി​വാ​ങ്ങാ​ന്‍ പ​ണം ന​ല്‍​ക​ണം.

സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍, വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ലോ​ണ്‍ വി​വി​ധ ബാ​ങ്കു​ക​ള്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ മു​ഖേ​ന ല​ഭ്യ​മാ​ക്ക​ണം. ക​മ്മ്യൂ​ണി​റ്റി സെ​ന്റ​റു​ക​ള്‍, സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്റ് സ്‌​കൂ​ളു​ക​ള്‍, തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി ​കെ മ​ധു, റൂ​റ​ല്‍ എ​സ് പി ​ഹ​രി​ശ​ങ്ക​ര്‍, സ​ബ് ക​ള​ക്ട​ര്‍ അ​നു​പം മി​ശ്ര, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ഇ ​എ​സ് അം​ബി​ക, ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ​ര്‍ പി ​ഷാ​ജി, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts