അ​​​ന്നു ടീ​​​ച്ച​​​ർ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​ൽ ന്യാ​​യ​​മി​​ല്ലാ​​യി​​രു​​ന്നു​​വ​​ത്രെ! രക്ഷിച്ചയാളോട് നന്ദിയോടെ പിണറായി; ഒ​​​രാ​​​ത്മ​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ ക​​​ഥ പറഞ്ഞ് മുഖ്യമന്ത്രി

തൃ​​​ശൂ​​​ർ: എ​​​ത്ര ത​​​വ​​​ണ ഹി​​​മാ​​​ല​​​യ​​​ത്തി​​​ൽ പോ​​​യി എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. 30 ത​​​വ​​​ണ എ​​​ന്നു പി. ​​ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട്. “അ​​​ടു​​​ത്ത ത​​​വ​​​ണ​​​യും പോ​​​കു​​​ന്നു​​​ണ്ടോ” എ​​​ന്ന് വീ​​ണ്ടും ചോ​​ദ്യം. “നോ​​​ക്കാം” എ​​​ന്ന ശാ​​ന്ത​​മാ​​യ മ​​റു​​പ​​ടി. തി​​​ര​​​ക്കു​​​ക​​​ളി​​​ൽ​​​നി​​​ന്ന് മാ​​റി, ഒ​​​രാ​​​ത്മ​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ ക​​​ഥ പ​​​റ​​​യാ​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്ന​​​ലെ ച​​​രി​​​ത്ര​​​കാ​​​ര​​​നും യാ​​​ത്രി​​​ക​​​നു​​​മാ​​​യ പി. ​​​ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ടി​​​ന്‍റെ തൃ​​​ശൂ​​​രി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

പെ​​​ര​​​ള​​​ശ്ശേ​​​രി സ്‌​​​കൂ​​​ളി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ഠി​​​ക്കു​​​ന്ന കാ​​​ല​​​ത്തു പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക ക്ലാ​​​സി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​തും അ​​​പ്പോ​​​ൾ അ​​​ന്ന​​​ത്തെ ഡി​​​ഒ (ഇ​​​ന്ന​​​ത്തെ ഡി​​​ഡി​​​ഇ) ആ​​​യി​​​രു​​​ന്ന ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് ത​​​ന്നെ ‘ര​​​ക്ഷി​​​ച്ച’ ക​​​ഥ​​​യും ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ടി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി അ​​നു​​സ്മ​​രി​​ച്ചു.

അ​​​ന്ന​​​ത്തെ കെ​​​എ​​​സ്എ​​​ഫി​​​ന്‍റെ സ​​​ജീ​​​വ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ഇ​​​ന്ന​​​ത്തെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​ന്നു ടീ​​​ച്ച​​​ർ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​ൽ ന്യാ​​യ​​മി​​ല്ലാ​​യി​​രു​​ന്നു​​വ​​ത്രെ. പ​​ക്ഷേ, പി​​​ണ​​​റാ​​​യി​​​ക്കു ക്ലാ​​​സി​​​ൽ നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി നി​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​ന്നു. ഈ ​​​സം​​​ഭ​​​വം ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് അ​​​റി​​​ഞ്ഞു. പു​​​റ​​​ത്താ​​​ക്കി​​​യ​​​തു ന്യാ​​​യ​​​മ​​​ല്ലെ​​​ന്നു മ​​​ന​​​സി​​​ലാ​​ക്കി​​​യ ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് സ്‌​​​കൂ​​​ളി​​​നു മു​​​ന്നി​​​ലു​​​ള്ള എ​​​കെ​​​ജി വാ​​​യ​​​ന​​​ശാ​​​ല​​​യി​​​ൽ ചെ​​​ന്നി​​​രി​​​ക്കാ​​ൻ പി​​​ണ​​​റാ​​​യി​​​യോ​​​ടു പ​​​റ​​​ഞ്ഞു.

പി​​ന്നീ​​ട് സ്‌​​​കൂ​​​ളി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക​​​യെ നേ​​​രി​​​ൽ വി​​​ളി​​​ച്ച് ശ​​​കാ​​​രി​​​ക്കു​​ക​​യും പി​​​ണ​​​റാ​​​യി​​​യോ​​​ടു ക്ലാ​​​സി​​​ൽ ചെ​​​ന്നി​​​രി​​​ക്കാ​​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ക​​യും​​ചെ​​യ്തു. ഇ​​​താ​​​ണ് ഇ​​​ന്ന​​​ലെ ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ടി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ​​​ടും മ​​​റ്റും പ​​​റ​​​ഞ്ഞ ആ​​​ത്മ​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ ക​​​ഥ.

അ​​​ടു​​​ത്ത​​യി​​​ടെ സ്പീ​​​ക്ക​​​ർ ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഇ​​​ക്ക​​​ഥ ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് പ​​​ങ്കെ​​​ടു​​​ത്ത ഒ​​​രു ച​​​ട​​​ങ്ങി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് സ്പീ​​ക്ക​​ർ പ​​​റ​​​ഞ്ഞ​​​തെ​​​ന്നും പ​​ക്ഷേ, അ​​ദ്ദേ​​ഹം പ​​​ഠി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രു​​​ത്തി.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചേ​​​കാ​​​ലോ​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി അ​​​ഞ്ചു​​​മി​​​നി​​​റ്റ് ഇ​​​രു​​​വ​​​രും വി​​​ശേ​​​ഷ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് 10,000 രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് ന​​ല്കി. ചെ​​​ക്ക് ന​​ല്കി​​യ ​ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ഹി​​​മാ​​​ല​​​യ യാ​​​ത്ര​​​യെ കു​​​റി​​​ച്ചെ​​​ഴു​​​തി​​​യ പു​​​ണ്യ​​​ഹി​​​മാ​​​ല​​​യം എ​​​ന്ന പു​​​സ്ത​​​ക​​​വും കൈ​​​മാ​​​റി.

ജ​​​പ്പാ​​​ൻ – കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും ഇ​​​രു​​​വ​​​രും സം​​​സാ​​​രി​​​ച്ചു. ഇ​​​നി​​​യും കാ​​​ണാ​​​മെ​​​ന്നും വ​​​രാ​​​മെ​​​ന്നും പ​​​റ​​​ഞ്ഞാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ട​​​ങ്ങി​​​യ​​​ത്. വീ​​​ട്ടി​​​ലെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ചി​​​ത്ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ടി​​നൊ​​പ്പം മ​​​ക്ക​​​ളാ​​​യ കൃ​​​ഷ്ണ​​​ൻ, അ​​​നു​​​ജ​​​ൻ, ഉ​​​ഷ, ഗൗ​​​രി, മ​​​രു​​​മ​​​ക്ക​​​ളാ​​​യ ഡോ. ​​​ഹ​​​രി​​​ദാ​​​സ്, അ​​​ഷ്ട​​​മൂ​​​ർ​​​ത്തി, പേ​​​ര​​​ക്കു​​​ട്ടി​​​യാ​​​യ ചി​​​ത്ര​​​ൻ, ചി​​​ത്ര​​​ഭാ​​​നു, പ്ര​​​പൗ​​​ത്ര​​​ൻ അ​​​ജ​​​ൽ എ​​​ന്നി​​​വ​​​രും മ​​​റ്റു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്.

Related posts