പൗരത്വഭേദഗതിനിയമം; കേന്ദ്രനയം തന്നെയാണ് സംസ്ഥാനസർക്കാരും പുലർത്തുന്നതെന്ന് എൻകെ പ്രേമചന്ദ്രൻ എംപി

കൊല്ലം :പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ര്‍​ത്തു​ന്ന കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ന​യം ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ളെ മ​ര്‍​ദ്ദി​ച്ച് ഒ​തു​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ത്തി​ന് സ​മാ​ന​മാ​ണെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി. പ​റ​ഞ്ഞു.

ഇ​തി​ന് തെ​ളി​വാ​ണ് ചി​ത​റ​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ പോ​ലീ​സ് അ​ഴി​ച്ചു​വി​ട്ട അ​ക്ര​മ​ണം. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ പ​ര​സ്യ​മാ​യി എ​തി​ര്‍​ക്കു​ന്ന സി​പി​എ​മ്മും സം​സ്ഥാ​ന സ​ര്‍​ക്കാ​രും അ​ണി​യ​റ​യി​ല്‍ ബി​ജെ​പി​ക്ക് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു.

ഡ​ല്‍​ഹി​യി​ലും യു.​പി​യി​ലും ക​ര്‍​ണ്ണാ​ട​ക​ത്തി​ലും പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍​ക്ക് സ​മാ​ന​മാ​യ ന​ട​പ​ടി​യാ​ണ് കേ​ര​ള​ത്തി​ലും സ്വീ​ക​രി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന നേ​താ​ക്ക​ളെ തെ​രെ​ഞ്ഞു​പി​ടി​ച്ച് മ​ര്‍​ദ്ദി​ച്ച് അ​വ​ശ​രാ​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​യാ​ണ് രാ​ജ്യ​ത്ത് ഉ​ട​നീ​ളം ബി.​ജെ.​പി സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

ബി.​ജെ.​പി സ​ര്‍​ക്കാ​രു​ക​ള്‍ ചെ​യ്യു​ന്ന​ത് പോ​ലെ കേ​ര​ള​ത്തി​ലും പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​രെ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​സു​ക​ളിൽ കു​ടു​ക്കു​ന്ന പോ​ലീ​സ് രാ​ജ് കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കു​ന്നു​വെ​ന്നാ​ണ് ചി​ത​റ സം​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്തി​വ​രെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ത്മ​ക​മാ​ണ്.

കു​റ്റ​വാ​ളി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത അ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള​ള മു​ഖ്യ​മ​ന്ത്രി ഡ​ല്‍​ഹി​യി​ല്‍ അ​മി​ത്ഷാ ന​ല്‍​കു​ന്ന സ​ന്ദേ​ശ​ത്തി​ന് സ​മാ​ന​മാ​യ സ​ന്ദേ​ശ​മാ​ണ് കേ​ര​ള​ത്തി​ലും ന​ല്‍​കു​ന്ന​ത്. അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts