ഭരണഘടനയെ രക്ഷിക്കാൻ ഒരിക്കൽകൂടി സ്വതന്ത്ര്യസമരം നടത്തേണ്ടി വന്നാൽ കോൺഗ്രസ് തയാറെന്ന് വി.ഡി. സതീശൻ


പ​റ​വൂ​ർ: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നാ​യി ഒ​രി​ക്ക​ൽ കൂ​ടി സ്വ​ത​ന്ത്ര്യ സ​മ​രം ന​ട​ത്തേ​ണ്ടി വ​ന്നാ​ൽ കോ​ൺ​ഗ്ര​സ് അ​തി​നും ത​യാ​റാ​കു​മെ​ന്നു കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. പ​റ​വൂ​രി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നോ​ട്ടു നി​രോ​ധ​ന​വും വി​ക​ല​മാ​യി ന​ട​പ്പി​ലാ​ക്കി​യ ജി​എ​സ്ടി​യും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ത​ക​ർ​ത്തു.​സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കു​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ള​ട​ച്ചു പൂ​ട്ടി. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ പെ​രു​കു​ന്നു.
ഈ ​പ്ര​തി​സ​ന്ധി​ക​ളി​ൽനി​ന്നു ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് പൗ​ര​ത്വ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എം.​ജെ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ധ​ന​പാ​ല​ൻ, വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ർ, പി.​ആ​ർ. സൈ​ജ​ൻ, അ​നു വ​ട്ട​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts