കു​ടും​ബ പ്രാ​രാ​ബ്ധ​ധ​വും പ​ഠി​ക്കാ​നു​ള്ള മ​ടി​യും കൊ​ണ്ട് എ​ട്ടാം ക്ലാ​സ്സി​ൽ പ​ഠ​നം നി​ർ​ത്തി​! പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും സ്നേ​ഹി​ച്ച് ഹാ​രി​സ് ബാ​ബു

ക​ൽ​പ്പ​റ്റ: കു​ടും​ബ പ്രാ​രാ​ബ്ധ​ധ​വും പ​ഠി​ക്കാ​നു​ള്ള മ​ടി​യും കൊ​ണ്ട് എ​ട്ടാം ക്ലാ​സ്സി​ൽ പ​ഠ​നം നി​ർ​ത്തി​യ മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി ഹാ​രി​സ് ബാ​ബു ഇ​ന്ന് കോ​ടി​പ​തി. പ​തി​നാ​റാം വ​യ​സ്സി​ൽ പ​ക്ഷി​ക​ളുെ​ടെ​യും മ​ത്സ്യ​ങ്ങ​ളു​ടെ​യും മൃ​ഗ​ങ്ങ​ളുെ​ടെ​യും പി​ന്നാ​ലെ കൂ​ടി​യ ഹാ​രി​സ് ബാ​ബു ജ​ന്തു ജീ​വ​ജാ​ല​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ലെ അ​റി​യ പെ​ടു​ന്ന സം​ര​ക്ഷ​ക​നും പ​രി​ശീ​ല​ക​നു​മാ​ണ്.

ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് ഹാ​രി​സ് ബാ​ബു പു​സ്ത​ക​മുേ​പേ​ക്ഷി​ച്ച് മീ​നു​ക​ളെ​യും പ​ട്ടി​ക​ളെ​യും പൂ​ച്ച കെ​ളെ​യുെ​മെ​ല്ലാം തേ​ടി യാ​ത്ര തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ 20 ത​രം പൂ​ച്ച​ക​ൾ, 15 ഇ​നം പ​ട്ടി​ക​ൾ, നൂ​റി​ല​ധി​കം മ​ത്സ്യ​ങ്ങ​ൾ, വി​ദേ​ശ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അ​മ്പ​തി​ൽ പ​രം ത​രം പ​ക്ഷി​ക​ൾ , അ​മ്പ​തി​ല​ധി​കം ഇ​നം കോ​ഴി​ക​ൾ, പ​തി​ന​ഞ്ച് ത​രം മു​യ​ലു​ക​ൾ, ഒ​ട്ട​കം, കു​തി​ര തു​ട​ങ്ങി , മ​നു​ഷ്യ​ർ​ക്ക് ഇ​ണ​ങ്ങു​ന്ന​തും വീ​ടു​ക​ളി​ൽ വ​ള​ർ​ത്താ​വു​ന്ന​തു​മാ​യ എ​ല്ലാ ത​രം വ​ള​ർ​ത്തു പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും മീ​നു​ക​ക​ളും ഹാ​രി​സ് ബാ​ബു​വി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്.

ആ​മ​സോ​ണ്‍ ന​ദി​യി​ലെ ആ​രോ​പൈ​മ എ​ന്ന മ​ത്സ്യ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ വി​ല​യു​ണ്ട്. ചൈ​ന​ക്കാ​രു​ടെ ദൈ​വ​മ​ത്സ്യ​മാ​യി അ​റി​യ​പ്പെ​ടു​ന്ന അ​രോ​ണ​ക്കും ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം വി​ല​വ​രും. ഇ​ങ്ങ​നെ ലോ​ക​ത്തി​ലെ ത​ന്നെ വി​ല​കൂ​ടി​യ ഒ​ട്ടേ​റെ ഇ​നം മ​ത്സ്യ​ങ്ങ​ളും താ​യ് ല​ൻ​ഡ് മെ​ക്കാ​വോ ഫാ​ന്‍​സി കോ​ഴി​ക​ള്‍, പെ​സ​ന്റ്, വി​ദേ​ശ​യി​നം പൂ​ച്ച​ക​ള്‍ തു​ട​ങ്ങി വ​ന്‍ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളേ​യും മൃ​ഗ​ങ്ങ​ളേ​യു​മാ​ണ് ഇ​തി​നോ​ട​കം ഹാ​രി​സ് ബാ​ബു സ്വ​ന്ത​മാ​ക്കി വ​ള​ര്‍​ത്തു​ന്ന​തും വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തും. ഫാം ​ന​ട​ത്തി​യി​രു​ന്ന പി​താ​വി​ന്‍റെ പാ​ത പി​ന്തു​ട​ര്‍​ന്നാ​ണ് ഹാ​രി​സ് ബാ​ബു​വും ഈ ​വ​ഴി​യി​ലെ​ത്തി​യ​ത്.

പ​തി​നാ​റാം വ​യ​സ്സി​ല്‍ ഒ​രു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള സം​രം​ഭം ആ​രം​ഭി​ച്ച​ത്. ഇ​ന്ന് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഹാ​രി​സ് ബാ​ബു​വി​ന്‍റെ ആ​സ്തി. എ​ല്ലാം പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും മ​ത്സ്യ​ങ്ങ​ളു​മാ​ണെ​ന്നു​മാ​ത്രം.

ശ​രാ​ശ​രി ജീ​വി​ക്കു​വാ​നു​ള്ള വ​രു​മാ​നം ഇ​തി​ല്‍​നി​ന്ന് ത​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഹാ​രി​സ് ബാ​ബു പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന മേ​ള​ക​ളാ​ണ് ഹാ​രി​സ് ബാ​ബു​വി​ന്‍റെ പ്ര​ധാ​ന വ​രു​മാ​നം. വ​യ​നാ​ട്ടി​ലെ ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ട​ക്കു​ന്ന ക​ല്‍​പ്പ​റ്റ മ​ഹോ​ത്സ​വ​ത്തി​ലും ഹാ​രി​സ് ബാ​ബു​വി​ന്‍റെ ശേ​ഖ​ര​ണ​ത്തി​ല്‍ നി​ന്നു​ള്ള​വ​യാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണം.

ഇ​വ​യെ പ​രി​ച​രി​ക്ക​ലാ​ണ് ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മെ​ന്നും, കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ശ്ര​ദ്ധ വേ​ണ്ട​താ​ണ് പ​ക്ഷി​ക​ളു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും മ​ത്സ്യ​ത്തി​ന്‍റെ​യും പ​രി​പാ​ല​ന​മെ​ന്നും സ്നേ​ഹം ന​ല്‍​കി​യാ​ല്‍ തി​രി​ച്ച് ആ​വോ​ളം സ്നേ​ഹം ന​ല്‍​കു​ന്ന​വ​യാ​ണ് ഇ​വ​യെ​ന്നും ഹാ​രി​സ് ബാ​ബു പ​റ​യു​ന്നു.

Related posts

Leave a Comment