ഇങ്ങനെ എന്നോട് പറയരുത്, അത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല! തനിക്ക് ഏറ്റവും ദേഷ്യം വരുന്നതെപ്പോഴാണെന്ന് വെളിപ്പെടുത്തി നമിത

ത​നി​ക്ക് ഏ​റ്റ​വും ദേ​ഷ്യം വ​രു​ന്ന​തെ​പ്പോ​ഴാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​മി​ത പ്ര​മോ​ദ്.

ത​ന്നെ മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​താ​ണ് ത​നി​ക്ക് ഏ​റ്റ​വും ദേ​ഷ്യ​മു​ള്ള കാ​ര്യ​മെ​ന്നാ​ണ് ന​മി​ത പ​റ​യു​ന്ന​ത്. അ​ത് ഒ​രി​ക്ക​ലും ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റു​ന്ന​ത​ല്ലെ​ന്നും മ​റ്റു​ള്ള​വ​രോ​ട് ഈ ​രീ​തി​യി​ൽ താ​ൻ പെ​രു​മാ​റി​ല്ലെ​ന്നും ന​മി​ത പ​റ​യു​ന്നു.

മ​റ്റൊ​രാ​ളെ പ്പോ​ലെ ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​ട്ടി​ല്ല. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​വ​തി​യാ​ണ്. ഒ​രാ​ളെ മ​റ്റൊ​രാ​ളു​മാ​യി താ​ര​തമ്യം ചെ​യ്യ​രു​തെ​ന്നാ​ണ് ഞാ​ൻ പ​ഠി​ച്ച​ത്- ന​മി​ത പ​റ​യു​ന്നു.

2011ൽ ​ട്രാ​ഫി​ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​മി​ത സി​നി​മ​യി​ലെ​ത്തി​യ​ത്. ന​മി​ത​യു​ടെ​താ​യി ഏ​റ്റ​വും ഒ​ടു​വി​ലി​റ​ങ്ങി​യ ചി​ത്രം അ​ല്‍​മ​ല്ലു ആ​ണ്. ബോ​ബ​ന്‍ സാ​മു​വ​ല്‍ സം​വി​ധാ​നം ചെ​യ്ത അ​ല്‍ മ​ല്ലു പ്ര​വാ​സലോ​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​ഥാ​യാ​ണ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment