വീണ്ടും വീണ്ടും തള്ളിപ്പറഞ്ഞ് പിണറായി; അ​ല​നെ​യും താ​ഹ​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​എ​പി​എ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു ജ​യി​ലി​ൽ ക​ഴി​യു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ അ​ല​നെ​യും താ​ഹ​യെ​യും ത​ള്ളി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​സ്മാ​ൻ പ​ല യു​എ​പി​എ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

എം.​കെ. മു​നീ​റി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ ഏ​തു വ​കു​പ്പാ​ണ് ചു​മ​ത്തേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പോ​ലീ​സാ​ണ്, സ​ർ​ക്കാ​ര​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​ര​ല്ല. കേ​ന്ദ്രം സ്വ​മേ​ധ​യാ കേ​സ് ഏ​റ്റെ​ടു​ക്കു​വാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

അ​ല​നെ കോ​ള​ജി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തി​ലും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. വേ​ണ്ട​ത്ര ഹാ​ജ​ർ നി​ല​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ല​നെ കോ​ള​ജി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

പോ​ലീ​സ് നി​യ​മ​വി​രു​ദ്ധ​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യാ​ണ് അ​ല​നെ​യും താ​ഹ​യെ​യും അ​റ​സ്റ്റ് ചെ​യ്തെ​ന്നും സി​പി​എം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ഇ​ല്ലാ​താ​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​നീ​ർ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ൽ വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment