വീ​ട്ടു​കാ​രെ​ന്ന​പോ​ലെ പ​രി​ച​ര​ണം‌; പു​തി​യ ആ​രോ​ഗ്യ സം​സ്‌​കാ​ര​ത്തി​ന് തു​ട​ക്കംകുറിച്ച് ആരോഗ്യമന്ത്രി

കരുനാഗപ്പള്ളി: വീ​ട്ടു​കാ​രെ​ന്ന​പോ​ലെ പ​രി​ച​ര​ണം ന​ല്‍​കു​ന്ന പു​തി​യ ആ​രോ​ഗ്യ സം​സ്‌​കാ​ര​ത്തി​ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ തു​ട​ക്ക​മി​ടു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ ​കെ ശൈ​ല​ജ പ​റ​ഞ്ഞു. ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ത​ഴ​വ​യി​ല്‍ നി​ര്‍​വ​ഹി​ച്ച് സംഗിക്കുകയായിരു​ന്നു മ​ന്ത്രി.

ഉ​ച്ച​യ്ക്ക് ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കാ​ത്ത പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥാ​ന​ത്ത് ഏ​റെ​വൈ​കി​യും തു​റ​ന്നി​രി​ക്കു​ന്ന കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ മാ​തൃ​ക​യാ​വു​ക​യാ​ണ്.

മ​നോ​ഹ​ര​മാ​യ സ്വീ​ക​ര​ണ മു​റി​യും, സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ള്‍ ഏ​റെ​യു​ള്ള പ​രി​ശോ​ധ​നാ മു​റി​യും ഉ​ള്‍​പ്പെ​ടെ എ​ല്ലാ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രും ആ​രോ​ഗ്യ സേ​നാ പ്ര​വ​ര്‍​ത്ത​ക​രും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ള്‍വി​സ്മ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ് ശ്രീ​ല​ത, വൈ​സ് പ്ര​സി​ഡ​ന്റ് ക​വി​താ മാ​ധ​വ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജ​യ​ശ്രീ, സീ​നാ ന​വാ​സ്, ആ​നി​പൊ​ന്‍, കെ​കെ കൃ​ഷ്ണ​കു​മാ​ര്‍, ഡി ​എം ഒ ​ഡോ.​വി​വി​ഷേ​ര്‍​ലി, ഡെ​പ്യൂ​ട്ടി ഡി ​എം ഒ ​ജെ.​മ​ണി​ക​ണ്ഠ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment