ഒ​മാ​നി​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ബി​ജു​സു​ന്ദ​രേ​ശ​ന് മോ​ച​നം! പ്ര​വാ​സി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി നോ​ർ​ക്ക നി​യ​മ സ​ഹാ​യ​സെ​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​വാ​ൻ അ​ഭി​ഭാ​ഷ​ക​രു​ടെ സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​കു​ന്ന നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​വാ​സി നി​യ​മ സ​ഹാ​യ പ​ദ്ധ​തി (പി​എ​ൽ​എ​സി) യി​ലൂ​ടെ ആ​ദ്യ​മാ​യി ഒ​മാ​നി​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും മോ​ചി​ത​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ജു സു​ന്ദ​രേ​ശ​ൻ നാ​ട്ടി​ലെ​ത്തി.

ബി​ജു​വും സ്പോ​ൺ​സ​റും ത​മ്മി​ലു​ള്ള ലേ​ബ​ർ കൊ​മേ​ഴ്സ്യ​ൽ കേ​സു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ബി​ജു മോ​ച​നം നേ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​ല​ർ​ച്ചെ എ​ത്തി​യ ബി​ജു​വി​നെ നോ​ർ​ക്ക റൂ​ട്ട്സ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​ൻ. വി. ​മ​ത്താ​യി, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​സി.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രും ബി​ജു​വി​ന്‍റെ ഭാ​ര്യ രാ​ജി​യും മ​ക്ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നെ​ടു​മ​ങ്ങാ​ട് കൊ​ല്ല പ​ന​വൂ​ർ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ബി​ജു സു​ന്ദ​രേ​ശ​ന്‍റെ വി​സ​യും ലേ​ബ​ർ പെ​ർ​മി​റ്റും കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ട് ര​ണ്ട് വ​ർ​ഷ​മാ​യി​രു​ന്നു.

കേ​സ് നോ​ർ​ക്ക​യി​ലെ​ത്തു​മ്പോ​ൾ ബി​ജു ഒ​മാ​നി​ലെ ഇ​സ്കി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. കേ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച നോ​ർ​ക്ക റൂ​ട്ട്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​മാ​നി​ലെ നോ​ർ​ക്ക​യു​ടെ ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റാ​യ ഗി​രീ​ഷ് ആ​ത്ര​ങ്ങാ​ട​ന് കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു.

നോ​ർ​ക്ക​യു​ടെ​യും നോ​ർ​ക്ക​യു​ടെ ഒ​മാ​നി​ലെ ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റി​ന്‍റെ​യും ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​മാ​ണ് ബി​ജു​വി​നെ​തി​രെ​യു​ണ്ടാ​യി​രു​ന്ന കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക​യും ലേ​ബ​ർ ഫൈ​ൻ, ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി നാ​ട്ടി​ലെ​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യ​തും.

പ്ര​വാ​സി നി​യ​മ​സ​ഹാ​യ സെ​ൽ പ​ദ്ധ​തി​യി​ൻ കീ​ഴി​ൽ കു​വൈ​റ്റ്, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, യു​എ​ഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് നോ​ർ​ക്ക ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റു​രെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment