ഈ ​പൂ​ച്ച നി​സാ​ര​ക്കാ​ര​ന​ല്ല! പൂ​ച്ച​യെ കാ​ണാ​നി​ല്ല; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൂ​ത്തു​പ​റ​മ്പ്: പൂ​ച്ച​യെ കാ​ണാ​നി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കി​ണ​വ​ക്ക​ൽ മെ​ട്ട​യി​ലെ ബി​ന്ദു സു​നി​ലി​ന്‍റെ 25000 രൂ​പ വി​ല​യു​ള്ള പേ​ർ​ഷ്യ​ൻ പൂ​ച്ച​യെ​യാ​ണ് മൂ​ന്നാം തീ​യ​തി മു​ത​ൽ കാ​ണാ​താ​യ​ത്.​ര​ണ്ടു വ​ർ​ഷ​മാ​യി ഇ​വ​ർ വ​ള​ർ​ത്തു​ന്ന​താ​യി​രു​ന്നു ഇ​തി​നെ.

അ​ടു​ത്ത വീ​ടു​ക​ളി​ലൊ​ക്കെ പോ​കു​മാ​യി​രു​ന്നു​വെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ തി​രി​ച്ചെ​ത്തു​മാ​യി​രു​ന്നു.​കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment