തൊ​ഴി​ലാ​ളി​ക​ളെ ത​ഴു​കി ബജറ്റ്; പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ചു; പാചക തൊഴിലാളികൾക്കും ആശാവർക്കർമാർക്കും നൽകിയത്…

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി​ക​ളെ ത​ഴു​കി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ബ​ജ​റ്റ്. പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കും ആ​യ​മാ​ർ​ക്കും ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കും ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച് ബ​ജ​റ്റി​ൽ നി​ർ​ദേ​ശം. പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കും ആ​യ​മാ​ർ​ക്കും 500 രൂ​പ അ​ധി​ക വേ​ത​നം ന​ൽ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ ഹോ​ണ​റേ​റി​യം 500 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ചു. പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യി​ൽ 50 രൂ​പ​യു​ടെ വ​ർ​ധ​ന​വും വ​രു​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ​ക്ക് ഇ​ത​ര​തൊ​ഴി​ലു​ക​ൾ​ക്കാ​യി 20 കോ​ടി രൂ​പ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.

Related posts

Leave a Comment