വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ബൈക്കിടിച്ച് പ​രി​ക്ക്


അ​ന്പ​ല​പ്പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബു​ള്ള​റ്റ് ഇ​ടി​ച്ച് അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പ​രി​ക്ക്. തി​രു​വന​ന്ത​പു​രം അ​ജി നി​വാ​സി​ൽ ആ​ല​പ്പു​ഴ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു (33) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ട​തു കൈ​ക്കും കാ​ലി​നും ഒ​ടി​വേ​റ്റ ബാ​ബു​വി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ പാ​തി​ര​പ്പ​ള്ളി ജം​ങ്ഷ​നു സ​മീ​പം ഇ​ന്നു പു​ല​ർ​ച്ചേ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment