അ​പ​ര​നും എ​ന്‍റെ അ​ശ്വ​തി​യും! 32 വ​ര്‍​ഷം മു​മ്പ് ഈ ​ദി​വ​സം ര​ണ്ടു ന​ല്ല കാ​ര്യ​ങ്ങ​ള്‍…

ന​ട​ൻ ജ​യ​റാ​മി​ന്‍റെ ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. പാ​ർ​വ​തി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ജ​യ​റാം കു​റി​ച്ച വാ​ക്കു​ക​ളാ​ണ് പോ​സ്റ്റ് വൈ​റ​ലാ​ക്കി​യ​ത്.

“32 വ​ര്‍​ഷം മു​മ്പ് ഈ ​ദി​വ​സം ര​ണ്ടു ന​ല്ല കാ​ര്യ​ങ്ങ​ള്‍ എ​ന്‍റെ ജീ​വി​ത​ത്തി​ൽ ക​ട​ന്നു വ​ന്നു, എ​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ അ​പ​ര​നും എ​ന്‍റെ അ​ശ്വ​തി​യും…’ എ​ന്നാ​ണ് ജ​യ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

1988ലാ​ണ് ജ​യ​റാ​മി​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​യ അ​പ​ര​ൻ റി​ലീ​സ് ചെ​യ്ത​ത്. പ​ത്മ​രാ​ജ​നാ​യി​രു​ന്നു അ​പ​ര​ൻ സം​വി​ധാ​നം ചെ​യ്ത​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യ ശോ​ഭ​ന​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ത്തി​ൽ പാ​ർ​വ​തി​യും അ​ഭി​ന​യി​ച്ചി​രു​ന്നു.

പാ​ർ​വ​തി​യു​ടെ യ​ഥാ​ർ​ത്ഥ പേ​രാ​ണ് അ​ശ്വ​തി​യെ​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യ ഇ​വ​ർ 1992 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് വി​വാ​ഹി​ത​രാ​യി.

ജ​യ​റാ​മി​നേ​ക്കാ​ൾ മു​ന്പേ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​ത്തി​യ ആ​ളാ​ണ് പാ​ർ​വ​തി. 1986 ല്‍ ​ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത വി​വാ​ഹി​ത​രെ ഇ​തി​ലേ ആ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ ആ​ദ്യ​ചി​ത്രം.

Related posts

Leave a Comment