അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ എന്ന് എഴുതണ്ട; ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്ന പ​ദം മാത്രമേ ഉ​പ​യോ​ഗി​ക്കാവൂവെന്ന് കമ്മീഷൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കാ​​​യു​​​ള്ള ദേ​​​ശീ​​​യ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഓ​​​ഫീ​​​സ് രേ​​​ഖ​​​ക​​​ൾ, ബ്രോ​​​ഷ​​​ർ, പ​​​ദ്ധ​​​തി​​​ക​​​ൾ, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം, വെ​​​ബ്സൈ​​​റ്റ് തു​​​ട​​​ങ്ങി​​​യ എ​​​ല്ലാ​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ/Specially Abled/PWD എ​​​ന്ന വാ​​​ക്കു​​​ക​​​ൾ മാ​​​ത്ര​​​മെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ എ​​​ന്ന് ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കാ​​​യു​​​ള്ള സം​​​സ്ഥാ​​​ന ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​ർ​​ദേ​​​ശി​​​ച്ചു.

അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ/Handicaped/Disabled എ​​​ന്ന വാ​​​ക്കു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി നീ​​​ക്കം ചെ​​​യ്യ​​​ണം. ഇ​​​ക്കാ​​​ര്യം എ​​​ല്ലാ വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ളും പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചു.

Related posts

Leave a Comment