ആ’ശങ്ക’യ്ക്ക് എന്ന് തീരുമാനമാകും; മെഡിക്കൽ കോളജ് സ്റ്റാൻഡിലെ പ്രവർത്തന രഹിതമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുനീക്കി

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍റി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൊ​ളി​ച്ചു നീ​ക്കി. പു​തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഈ ​കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഒ​രു വ​ർ​ഷ​ത്തി​നു മു​ന്പാ​ണ് അ​ട​ച്ചി​ട്ട​ത്. സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്നും ക​ക്കൂ​സ് മാ​ലി​ന്യം സ്റ്റാ​ന്‍റി​ലേ​ക്കു ഒ​ഴു​കു​ക​യും, ദു​ർ​ഗ​ന്ധം മൂ​ലം യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു.

ക​ള​ക്്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി​യ ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ബ​സി​ന് എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും, മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ആ​വ​ശ്യ​മാ​യി വ​രു​ന്പോ​ൾ ബു​ദ്ധി​മു​ട്ടു​ക പ​തി​വാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഡെ​പ്യൂ​ട്ടി ക​ള​ക്്ട​ർ സ്ഥ​ല​ത്തെ​ത്തി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ശോ​ച്യാ​വ​സ്ഥ നേ​രി​ൽ ക​ണ്ടു ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ഇ​തു പൊ​ളി​ച്ചു നീ​ക്കി പു​തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് ഷോ​പ്പിം​ഗ് കേം​പ്ല​ക്സ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്നു​ണ്ട്.

ഈ ​കോം​പ്ല​ക്സി​ൽ ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​മെ​ന്നും, അ​തു​വ​രെ​യു​ള്ള ഉ​പ​യോ​ഗ​ത്തി​ന് താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ക്കു​ന്ന​താ​ണ് പു​തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നെ​ന്നും ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

Related posts

Leave a Comment