ഡ്യൂട്ടി വിശ്രമവും കറങ്ങലും മാത്രം; വണ്ടാം മെഡിക്കൽ കോളജിൽ ഡ്യൂ​ട്ടി ഡോ​ക്ട​ർ​ മു​ങ്ങു​ന്നു​വെ​ന്നു പ​രാ​തി; മെ​ഡി​സി​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു ദു​രി​തം

അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മെ​ഡി​സി​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡ്യൂ​ട്ടി ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​ക്ട​ർ​മാ​രാ​ണ് അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ എം​ഒ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ച​വ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഹൃ​ദ്രോ​ഗം, ത​ല​ചു​റ്റ​ൽ, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ഇ​തി​ൽ ഏ​റെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കാ​ൻ പ​ണ​മി​ല്ലാ​ത്ത പാ​വ​പ്പെ​ട്ട​വ​രാ​ണ്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഹൗ​സ് സ​ർ​ജ·ാ​രെ ചു​മ​ത​ല എ​ൽ​പി​ച്ചി​ട്ടു പ്ര​ധാ​ന ഡോ​ക്ട​ർ​മാ​ർ പ​ല​പ്പോ​ഴും മു​ങ്ങു​ക​യാ​ണ്.

ഇ​തി​ൽ ചി​ല​ർ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലു​ള്ള മു​റി​യി​ൽ വി​ശ്ര​മി​ക്കു​ന്പോ​ൾ മ​റ്റു ചി​ല​ർ ആ​ശു​പ​ത്രി​ക്കു വെ​ളി​യി​ൽ ക​റ​ങ്ങു​ന്നു​വ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തി​നെ​തി​രെ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു വ​രു​ന്പോ​ൾ ഒ​രു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു ത​ടി ത​പ്പു​ക​യാ​ണ് അ​ധി​കൃ​ത​ർ.

ക​മ്മീ​ഷ​നാ​ക​ട്ടെ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ച്ചു റി​പ്പോ​ർ​ട്ടും ന​ൽ​ കും. ഐ​സി​യു വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ മൂ​ലം നി​ര​വ​ധി രോ​ഗി​ക​ൾ ചി​കി​ത്സ വൈ​കി മ​രി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​ക്കി​ടെ പു​ന്ന​പ്ര സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദ് കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു.

ഉ​ട​ൻ ബ​ന്ധു​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. തു​ട​ർ​ന്നു രാ​ത്രി 9.30 ഓ​ടെ വാ​ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​സി​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

Related posts

Leave a Comment