ഭര്‍ത്താവിന്റെ പരാതിയില്‍ കഴമ്പുണ്ട്! ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് എട്ടിന്റെപണി; അമ്മയ്‌ക്കെതിരെ കുട്ടികളുടെ മൊഴിയും

പൊ​ന്നാ​നി: ഭ​ർ​ത്താ​വി​നെ വ​ഞ്ചി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി റി​മാ​ൻ​ഡി​ൽ. കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ന്നു​വെ​ന്ന ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പൊ​ന്നാ​നി ചാ​ണ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് എം​എ​ൽ​എ റോ​ഡ് സ്വ​ദേ​ശി​യാ​യ അ​വി​വാ​ഹി​ത​നാ​യ യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്.
ഇ​വ​ർ ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ഇ​തി​നെ​ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി നി​ര​ന്ത​രം ക​ല​ഹ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്.

അ​തോ​ടെ കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് ഭ​ർ​ത്താ​വ് പൊ​ന്നാ​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കാ​മു​ക​നൊ​പ്പം ജീ​വി​ക്കു​മെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. കു​ട്ടി​ക​ളും മാ​താ​വി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment