കൈകൾ പല തവണ കഴുകൂ, രോഗത്തെ പ്രതിരോധിക്കു; സോ​പ്പു​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കി​യാ​ൽ കൊ​റോ​ണ​യെ ത​ട​യാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കൈ ​സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ് വ​ർ​ധ​ൻ.

ഒ​രു ദി​വ​സം ഒ​ന്നി​ല​ധി​കം ത​വ​ണ കൈ ​വൃ​ത്തി​യാ​ക്ക​ണം. കൈ ​പ​ല​ത​വ​ണ വൃ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ രോ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​സ്കി​ന്‍റെ​യും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റു​ക​ളു​ടെ​യും ല​ഭ്യ​ത​കു​റ​വ് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റു​ക​ൾ, മാ​സ്ക് തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കു​യും വ​ലി​യ വി​ല​യ്ക്കു വി​ൽ​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​വു​ള്ള​വ​ർ, ചു​മ, തു​മ്മ​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ മു​ഖം​മൂ​ടി ഉ​പ​യോ​ഗി​ച്ച് വാ​യ മൂ​ടു​ക​യും മ​റ്റു​ള്ള​വ​രു​മാ​യി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment