പാരിപ്പള്ളി ജംഗ്ഷൻ ഗതാഗതക്കുരുക്കിൽവീർപ്പുമുട്ടുന്നു; പാരിപ്പള്ളിയുടെ വികസന മോഹങ്ങൾ – 3


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: മ​ല​യോ​ര റോ​ഡും തീ​ര​ദേ​ശ​ത്തേ​യ്ക്കു​ള്ള റോ​ഡും ദേ​ശീ​യ പാ​ത​യും സ​ന്ധി​ക്കു​ന്ന നാ​ല് റോ​ഡ് ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​മാ​ണ് പാ​രി​പ്പ​ള്ളി ജം​ഗ്ഷ​ൻ. 24 മ​ണി​ക്കൂ​റും പാ​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നാ​ലു​മു​ക്കി​ൽ സ്വ​ന്തം ദി​ശ​യി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ കു​രു​ങ്ങി കി​ട​ക്കു​ന്ന കാ​ഴ്ച സ്ഥി​രം സം​ഭ​വ​മാ​ണ്.

മ​ട​ത്ത​റ റോ​ഡി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ദേ​ശീ​യ പാ​ത​യി​ൽ വ​ലി​യ പ്ര​യാ​സ​മി​ല്ലാ​തെ ക​ട​ക്കാം.​കൊ​ല്ലം ഭാ​ഗ​ത്തേ​ക്കോ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്കോ പ​ര​വൂ​ർ ഭാ​ഗ​ത്തേ​യ്ക്കോ പോ​ക​ണ​മെ​ങ്കി​ൽ പെ​ട്ട​ത് ത​ന്നെ. ഇ​തേ അ​വ​സ്ഥ​യാ​ണ് പ​ര​വൂ​ർ ഭാ​ഗ​ത്തു നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും .

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും ഈ ​വാ​ഹ​ന​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ടി വ​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളി​ല്ലാ​ത്ത ജം​ഗ്ഷ​നി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​വ ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലെ ഡി​വൈ​ഡ​റു​ക​ളും റോ​ഡ് നി​ര​പ്പി​ലാ​യ​തി​നാ​ൽ അ​ങ്ങ​നെ​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു.

എ​ന്നി​ട്ടും അ​ധി​കൃ​ത​ർ​ക്ക് ക​ണ്ട ഭാ​വ​മി​ല്ല. മ​ട​ത്ത​റ റോ​ഡി​ലാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. പൊ​തു മാ​ർ​ക്ക​റ്റും ഓ​ട്ടോ​സ്റ്റാ​ൻ​റും ഈ ​റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്താ​ണ്. ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളും. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക കൂ​ടി​യാ​കു​മ്പോ​ൾ റോ​ഡ് നി​റ​യും. കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​ണ്.​

ഇ​വി​ടെ​യാ​ണ് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​യ്ക്കു​ള്ള ബ​സുക​ൾ നി​ർ​ത്തു​ന്ന​തും. ഇ​തേ അ​വ​സ്ഥ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലും . ബ​സുക​ൾ എ​ത്തു​മ്പോ​ൾ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ബു​ദ്ധി​മു​ട്ടാ​ണ് യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന​ത്.​

ഈ റോ​ഡി​ന്റെ ഡി​വൈ​ഡ​റി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ട് നി​റ​യും.​റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തെ ഫു​ട്പാ​ത്തി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രും. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​കം ഭീ​തി​യി​ലാ​കു​ന്ന​ത്. മ​ട​ത്ത​റ റോ​ഡി​ലൂ​ടെ മു​ന്നോ​ട്ട് പോ​യി ജ​വ​ഹ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും ദേ​ശീ​യ പാ​ത​യി​ലെ മു​ക്ക​ട​യി​ലെ​ത്താ​ൻ റോ​ഡു​ണ്ട്.

ഈ ​റോ​ഡ് വീ​തി കൂ​ട്ടി വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ട്ടാ​ൽ​മ​ട​ത്ത​റ റോ​ഡി​ലെ ദു​രി​ത​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണാ​നാ​വും.​ഈ നി​ർ​ദേ​ശം പ​ല ത​വ​ണ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി​യും ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല ഇ​നി ന​ട​പ്പാ​കു​മെ​ന്ന വി​ശ്വാ​സ​വും നാ​ട്ടു​കാ​ർ​ക്കി​ല്ല.

പാ​രി​പ്പ​ള്ളി​യി​ൽ ഒ​രു ബ​സ് സ്റ്റാ​ന്റ് സ്ഥാ​പി​ച്ചാ​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കും. ബ​സ് സ്റ്റാ​ന്റ് സ്ഥാ​പി​ക്കാ​ൻ പാ​രി​പ്പ​ള്ളി​യി​ൽ സ്ഥ​ല​വു​മു​ണ്ട്. പ​ഴ​യ കാ​ള​ച്ച​ന്ത​യു​ടെ സ്ഥ​ലം ഇ​തി​ന് വി​നി​യോ​ഗി​ക്കാം.

കാ​ള​ച്ച​ന്ത​യു​ടെ സ്ഥ​ലം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും പോ​ലീ​സ് സ്റ്റേ​ഷ​നും വേ​ണ്ടി കൈ​മാ​റി​യ​തി​ന്റെ ബാ​ക്കി സ്ഥ​ല​ത്ത് ബ​സ് സ്റ്റാ​ന്‍റ് സ്ഥാ​പി​ക്കാ​വു​ന്ന​താ​ണ്. അ​ല്ലെ​ങ്കി​ൽ പോ​സ്റ്റാ​ഫീ​സി​ന് വേ​ണ്ടി​യു​ള്ള സ്ഥ​ല​ത്ത് ബ​സ് സ്റ്റാ​ൻ​റ് നി​ർ​മ്മി​ക്കാനുള്ള സ്ഥ​ല​മു​ണ്ട്.ഇ​ച്ഛാ​ശ​ക്തി​യു​ള്ള ഭ​ര​ണ-​അ​ധി​കാ​ര​നേ​തൃ​ത്വ​മാ​ണ് ഇ​തി​നാ​വ​ശ്യം.

ബ​സ് സ്റ്റാ​ന്‍റ്് സ്ഥാ​പി​ക്കു​ക​യും പ്ര​ധാ​ന ജം​ഗ്ഷ​നി​ൽ നാ​ലു​ഭാ​ഗ​ത്തേ​യ്ക്കു​മു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ട്രാ​ഫി​ക് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം. ബ​സ് സ്റ്റോ​പ്പു​ക​ൾ​ക്ക് സ​മീ​പം ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്റ്റാ​ന്‍റുു​ക​ൾ ഒ​രു​ക്ക​ണം.​

ഡി വൈ​ഡ​റു​ക​ളി​ൽ കൊ​ണ്ടു​വ​യ്ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും, ക​ട​ക​മ്പോ​ള​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്ക​ണം. ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ ബ​സ് ബേ​നി​ർ​ബ​ന്ധ​മാ​യും സ്ഥാ​പി​ക്ക​ണം. കു​ത്ത​ഴി​ഞ്ഞ ഗ​താ​ഗ​ത സം​വി​ധാ​നം നേ​രെ​യാ​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​തെ പാ​രി​പ്പ​ള്ളി​യു​ടെ വി​ക​സ​നം ക്ഷി​പ്ര​സാ​ദ്ധ്യ​മാ​വു​ക​യി​ല്ല.

Related posts

Leave a Comment