ന​ട​ന്‍റെ​യും സം​വി​ധാ​യ​ക​ന്‍റെ​യും മാ​ത്ര​മ​ല്ല സി​നി​മ! അ​നൂ​പ് സ​ത്യ​ന്‍ പറയുന്നു…

സി​നി​മ ന​ട​ന്‍റെ​യും സം​വി​ധാ​യ​ക​ന്‍റെ​യും മാ​ത്ര​മ​ല്ലെ​ന്ന് അ​നൂ​പ് സ​ത്യ​ന്‍. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​നൂ​പ് മ​ന​സ് തു​റ​ന്ന​ത്. ന​ട​ന്‍റെ​യും സം​വി​ധാ​യ​ക​ന്‍റെ​യും മാ​ത്ര​മ​ല്ല സി​നി​മ. അ​തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ​വ​രു​ടെ​യും കൂ​ടി​യാ​ണ് സി​നി​മ.

ന​മ്മ​ള്‍ നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​വെ​ന്നേ ഉ​ള്ളു. ഒ​റ്റ​യ്ക്ക് ആ​ര്‍​ക്കും സി​നി​മ ചെ​യ്യാ​നാ​വി​ല്ല. ടീം ​വ​ര്‍​ക്കാ​ണ് സി​നി​മ​യു​ടെ വി​ജ​യം. ഒ​രാ​ള്‍ മാ​റി​യാ​ല്‍ സി​നി​മ വേ​റെ ഒ​ന്നാ​കും. അ​നൂ​പ് വ്യ​ക്ത​മാ​ക്കി.

സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​നാ​യ അ​നൂ​പ് സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് നേ​ടി​യ​ത്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.

ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച ചി​ത്ര​മാ​ണ് വ​ര​നെ ആ​വ​ശ്യ​മു​ണ്ട്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും സി​നി​മ​യി​ല്‍ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment