കോഴിക്കോട്: കാക്കൂരിൽ കൊറോണ ബാധയേക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊറോണ ബാധയേക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിന് വന്നതിനു ശേഷവും ഇയാൾ ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Related posts
മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു; നാല് പേര് പിടിയില്‍
കോഴിക്കോട്: മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഇതുമായി ബന്ധപ്പെട്ട്...സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് എതിരേ പരിശോധന കടുപ്പിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനാണ്...പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം ആസൂത്രിതം; തിരിച്ചടിക്കാൻ മുസ് ലിം ലീഗ്
കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും...