മാ​ർ​ഗത​ട​സം സൃ​ഷ്ടി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ആ​ൾ​ക്ക് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​നും, സാ​മൂ​ഹ്യ​സേ​വ​ന​വും

കൂ​റ്റ​നാ​ട്: വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു മാ​ർ​ഗ്ഗ ത​ട​സം സൃ​ഷ്ടി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ആ​ൾ​ക്ക് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​നും, സാ​മൂ​ഹ്യ​സേ​വ​ന​വും ശി​ക്ഷ വി​ധി​ച്ച് പ​ട്ടാ​ന്പി ആ​ർ​ടി​ഒ.

പ​ട്ടാ​ന്പി​യി​ൽ നി​ന്നും എ​ട​പ്പാ​ളി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ന് മു​ന്നി​ൽ മാ​ർ​ഗ്ഗ ത​ട​സം സൃ​ഷ്ടി​ച്ചു മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്ത ആ​ളെ​യാ​ണ് പ​ട്ടാ​ന്പി ആ​ർ​ടി​ഒ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു ത​ട​സ്‌​സം സൃ​ഷ്ടി​ക്കു​ന്ന വി​ധ​ത്തി​ലും, അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ലും ബ​സ്‌​സി​നു മു​ന്നി​ലൂ​ടെ മോ​ട്ടോ​ർ ബൈ​ക്ക് ഓ​ടി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ജോ​യി​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നു അ​യ​ച്ചു​കൊ​ടു​ത്തു.

വീ​ഡി​യോ ദൃ​ശ്യ​ത്തി​ൽ പ​ട്ടാ​ന്പി ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യോ​ട് ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രു​ന്നു ശി​ക്ഷ. ഞാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്ത് ജോ​യി​ന്‍റ്് ആ​ർ​ടി​ഒ മു​ന്പാ​കെ ഹാ​ജ​രാ​യി കു​റ്റം സ​മ്മ​തി​ച്ച് ഖേ​ദ​പ്ര​ക​ട​നം എ​ഴു​തി ന​ൽ​കു​ക​യും

ഇ​തേ​തു​ട​ർ​ന്ന് ര​ഞ്ജി​ത്തി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ഒ​രു ദി​വ​സ​ത്തെ സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന് പ​ട്ടാ​ന്പി ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്ത് ജോ​യി​ൻ​റ് ആ​ർ​ടി​ഒ സി.​യു മു​ജീ​ബ് ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment