സ്വ​ര്‍​ണ​വി​ല​യെ ഇടിച്ച് കോവിഡ് 19; സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്


കൊ​ച്ചി: ഓ​ഹ​രി​ വി​പ​ണി​യി​ലെ വ​ന്‍ ഇ​ടി​വി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ലും വ​ന്‍ കു​റ​വ്. ഗ്രാ​മി​ന് 150 രൂ​പ​യു​ടെ​യും പ​വ​ന് 1,200 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ് ഗ്രാ​മി​ന് 3,825 രൂ​പ​യി​ലും പ​വ​ന് 30,600 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കോ​വി​ഡ് 19 ബാ​ധ​യെ​ത്തു​ട​ര്‍​ന്നു ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക രം​ഗ​ത്തി​നേ​റ്റ ആ​ഘാ​ത​മാ​ണ് സ്വ​ര്‍​ണ​ത്തി​നും തി​രി​ച്ച​ടി​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ​മാ​ത്രം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 215 രൂ​പ​യു​ടെ​യും പ​വ​ന് 1,720 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണു​ണ്ടാ​യ​ത്.

Related posts

Leave a Comment