ഗുരുവായൂരിൽ മുഹൂർത്തത്തിന് അനുസരിച്ച് വിവാഹനം നടത്താം; വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും ബ​ന്ധു​ക്ക​ളാ​യി പ​ത്തു​പേ​ർ വീ​തം മാത്രം

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന വി​വാ​ഹി​ത്ത​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്ന് ദേ​വ​സ്വം അ​റി​യി​ച്ചു. വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും ബ​ന്ധു​ക്ക​ളാ​യ പ​ത്തു​പേ​ർ വീ​തം മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ പാ​ടു​ള്ളൂ.

31വ​രെ പൂ​ന്താ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ദ്യ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. മു​ഹൂ​ർ​ത്ത​തി​ന​നു​സ​രി​ച്ച് വി​വാ​ഹം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ല. ഭ​ക്ത ജ​ന​ങ്ങ​ൾ സ്വ​യം തി​രി​ച്ച​റി​ഞ്ഞ് തി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്നും ദേ​വ​സ്വം അ​ഭ്യ​ർ​ഥി​ച്ചു.

Related posts

Leave a Comment