കോവിഡ് 19; ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം ഇരട്ടിയായി

കൊ​റോ​ണ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളേ​യും സ്തം​ഭി​പ്പി​ച്ചെ​ങ്കി​ലും ഒ​രു​കൂ​ട്ട​ർ​ക്ക് അ​ത് അ​നു​ഗ്ര​ഹ​മാ​യി.

ഓ​ണ്‍​ലൈ​ൻ ക​ച്ച​വ​ട​ക്കാ​ർ. ഗ​ൾ​ഫി​ൽ ഷോ​പ്പു​ക​ളി​ലും റസ്റ്റ​റ​ന്‍റു​ക​ളി​ലു​മൊ​ക്കെ പോ​കു​ന്ന​ത് ആ​ളു​ക​ൾ ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ഓ​ർ​ഡ​റു​ക​ൾ വ​ൻ​തോ​തി​ൽ കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

റ​സ്റ്റ​റ​ന്‍റു​ക​ളി​ല​ട​ക്കം ഓ​ണ്‍​ലൈ​ൻ ക​ച്ച​വ​ടം കൂ​ടി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ക​ട​ക​ളി​ൽ എ​ത്താ​ൻ പ​ല​രും മ​ടി​ക്കു​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന കു​റ​ഞ്ഞ​ത് ക​ന്പ​നി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

ഇ​വ​ന്‍റ്സ് ക​ന്പ​നി​ക​ൾ​ക്കും റീ​ട്ടെ​യ്ൽ, വി​ദ്യാ​ഭ്യാ​സം, ഹോ​സ്പി​റ്റാ​ലി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കു​മാ​ണ് പ്ര​ധാ​ന തി​രി​ച്ച​ടി. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ വി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണ് ഇ​വ​ന്‍റ്സ് സം​ഘാ​ട​ക​രെ ബാ​ധി​ച്ച​ത്. പ്ര​ദ​ർ​ശ​ന മേ​ള​ക​ളും മ​റ്റും നി​ർ​ത്തി​വ​യ്ക്കാ​ൻ പ​ല രാ​ജ്യ​ങ്ങ​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ചൈ​ന​യി​ലെ പ​ല ഫാ​ക്ട​റി​ക​ളും പൂ​ട്ടി​യ​തി​നാ​ൽ അ​വി​ടെ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​രു​ന്നി​ല്ല. ചൈ​നീ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ മു​ഖം​തി​രി​ക്കു​ന്ന​തും ക​ന്പ​നി​ക​ളു​ടെ ഇ​ട​പാ​ടു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ല ക​ന്പ​നി​ക​ളും ആ​ലോ​ചി​ച്ചു​വ​രു​ക​യാ​ണെ​ന്നു ഗ​ൾ​ഫ് ടാ​ല​ന്‍റ് സ​ർ​വേ പ​റ​യു​ന്നു.

Related posts

Leave a Comment