മ​ഞ്ഞി​നും ത​ണു​പ്പി​നും ത​ക​ര്‍​ക്കാ​നാ​വി​ല്ല ഈ ​മാതൃസ്‌​നേ​ഹ​ത്തെ

ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യെ​യും ത​ണു​പ്പി​നെ​യും അ​വ​ഗ​ണി​ച്ച് മു​ട്ട​യ്ക്ക് അ​ട​യി​രി​ക്കു​ന്ന അ​മ്മ പ​രു​ന്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

ശ​രീ​രം മു​ഴു​വ​ന്‍ മ​ഞ്ഞ് മൂ​ടി​യി​ട്ടും എ​ഴു​ന്നേ​റ്റ് പോ​കു​വാ​ന്‍ പ​രു​ന്ത് ത​യാ​റാ​യി​ല്ല.

മ​ര​ക്കൊ​മ്പി​ന് മു​ക​ളി​ലാ​ണ് അ​മ്മ പ​രു​ന്ത് കൂ​ടൊ​രു​ക്കി​യ​ത്. മു​ട്ട വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​തി​ന് ശേ​ഷ​മാ​ണ് അ​മ്മ പ​രു​ന്ത് ഇ​രു​ന്നി​ട​ത്തു നി​ന്നും എ​ഴു​ന്നേ​റ്റ​ത്.

മു​ട്ട വി​രി​ഞ്ഞ് പു​റ​ത്തെ​ത്തി ക​ഴി​ഞ്ഞി​ട്ടും അ​മ്മ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്നു​ണ്ട്. ഏ​റെ ഹൃ​ദ​യ​ഹാ​രി​യാ​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Related posts

Leave a Comment