യാ​ത്ര ചെ​യ്യു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്

ഹൂ​സ്റ്റ​ണ്‍: ഒ​ട്ടേ​റെ മ​ല​യാ​ളി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കും ഇ​ന്ത്യ​യി​ൽ നി​ന്ന് അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

കോ​വി​ഡ്-19 എ​ന്ന ദു​ര​ന്തം എ​ല്ലാ​വ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ 15 വ​രെ അ​മേ​രി​ക്ക​യി​ൽ നി​ന്നും യാ​ത്ര ചെ​യ്യു​വാ​നു​ള്ള യാ​ത്ര വി​ല​ക്ക് നി​ല​വി​ൽ വ​ന്നു.

ഒ​ട്ടേ​റെ മ​ല​യാ​ളി​ക​ൾ പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണം, അ​സു​ഖ​ങ്ങ​ൾ, വി​സ സ്റ്റാ​ന്പിം​ഗ് തു​ട​ങ്ങി ഒ​ട്ടേ​റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ൽ പോ​കേ​ണ്ട​താ​യി​ട്ടു​ണ്ട്.

അ​തു​പോ​ലെ നാ​ട്ടി​ൽ അ​വ​ധി​ക്കു പോ​യ ഒ​ട്ടേ​റെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് തി​രി​ച്ചു വ​രേ​ണ്ട​താ​യി​ട്ടു​ണ്ട്.

ഇ​തി​നാ​യി ഫൊ​ക്കാ​ന, ഫോ​മാ, ഇ​ന്ത്യ പ്ര​സ് ക്ല​ബ്, എ​ക​ഐം​ജി, ഡ​ബ്ല്യു​എം​സി നൈ​നാ തു​ട​ങ്ങി വി​വി​ധ സ്റ്റേ​റ്റു​ക​ളി​ലെ അ​സോ​സി​യേ​ഷ​ൻ ഒ​ഫീ​ഷ്യ​ൽ​സ് ഉ​ൾ​പ്പെ​ടെ രൂ​പം ന​ൽ​കി​യ ‘Malayalee Helpline Forum’ നി​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി 24 മ​ണി​ക്കൂ​റും നി​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

വി​സ/ ട്രാ​വ​ൽ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പെ​ടു​ക;

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​ൻ​സ​ണ്‍ പാ​ല​ത്തി​ങ്ക​ൽ (703) 5688070, വി​പി​ൻ രാ​ജ് (703) 3078445

ന്യൂ​യോ​ർ​ക്: തോ​മ​സ് ടി ​ഉ​മ്മ​ൻ (631) 7960064 , തോ​മ​സ് കോ​ശി (914) 3192242

ഷി​ക്കാ​ഗോ : ജോ​സ് മ​ണ​ക്കാ​ട്ട് (847 ) 8304128 , ഡോ. ​സി​മി ജെ​സ്റ്റോ (773 ) 6673225

ഹൂ​സ്റ്റ​ണ്‍: ഡോ. ​സാം ജോ​സ​ഫ് (832 ) 4415085 , ഹ​രി കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി (956 ) 2431043

അ​റ്റ്ലാ​ന്‍റാ: ബി​ജു തോ​ണി​ക്ക​ട​വി​ൽ (561) 9510064 , മി​നി സു​ധീ​ർ നാ​യ​ർ (630 ) 4003885

സാ​ൻ ഫ്രാ​ൻ​സി​സ്കോ: സാ​ജു ജോ​സ​ഫ് (510 ) 5123288, ഓ​ജ​സ് ജോ​ണ്‍ (425) 8296301

Related posts

Leave a Comment