തിരുവനന്തപുരം; കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോട്ടറി നറുക്കെടുപ്പും നിർത്തിവച്ചു. ഞായറാഴ്ച മുതൽ മാർച്ച് 31 വരെയുള്ള ലോട്ടറി നറുക്കെടുപ്പുമാണ് നിർത്തിവച്ചത്.
ഏജന്റുമാർക്ക് 1,000 രൂപ താൽക്കാലിക ആശ്വാസമായി നൽകാൻ ആലോചിക്കുന്നു. ക്ഷേമനിധി ബോർഡിന് സർക്കാർ ഇത് സംബന്ധിച്ച് നിർദേശം നൽകി.