വിവാഹത്തെക്കുറിച്ച് മറച്ചു വച്ചതിന്റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് താരസുന്ദരി ജൂഹി ചൗള. തൊണ്ണൂറുകളില്‍ എനിക്കുണ്ടായിരുന്ന സ്റ്റാര്‍ഡം, കരിയര്‍ എന്നിവ നഷ്ടപ്പെടുമന്ന് പേടിച്ചിരുന്നു.
അന്ന് ഇന്റര്‍നെറ്റ് ഇല്ലായിരുന്നു, എല്ലാ ഫോണുകളിലും കാമറയും ഇല്ലായിരുന്നു. ആ സമയമാണ് ജയ്യുമായുള്ള പ്രണയം. ജൂഹി വ്യക്തമാക്കി.
ബിസിനസുകാരനായ ജയ് മെഹ്തയെ 1995ലാണ് ജൂഹി വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജൂഹി ഇതിനെക്കുറിച്ച് പറഞ്ഞത്.