അങ്ങനെയൊന്നുമില്ല! പു​റ​ത്തു​വ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ല…

ബോ​ളി​വു​ഡി​ലെ യു​വ സു​ന്ദ​രി സോ​നം ക​പൂ​ർ അ​മ്മ​യാ​കാ​ൻ പോ​കു​ന്നു​വെ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് സോ​ന​ത്തി​നോ​ട് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ.

ക​ഴി​ഞ്ഞ ദി​വ​സം താ​രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ ആ​ണ് ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത​യ്ക്കു പി​ന്നി​ൽ. ല​ണ്ട​നി​ൽ​നി​ന്ന് ഭ​ർ​ത്താ​വ് ആ​ന​ന്ദ് അ​ഹൂ​ജ​യോ​ടൊ​പ്പം ഇ​ന്ത്യ​യി​ലെ​ത്തി​യ സോ​നം കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

അ​മ്മാ​യി​യ​മ്മ പ്രി​യ അ​ഹൂ​ജ​യോ​ട് ര​ണ്ടാം നി​ല​യി​ലെ ജ​നാ​ല​യി​ൽ​നി​ന്ന് താ​ഴേ​ക്ക് നോ​ക്കി സം​സാ​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് താ​രം പോ​സ്റ്റ് ചെ​യ്ത​ത്.

ഈ ​വീ​ഡി​യോ​യി​ൽ ഗ​ർ​ഭി​ണി​ക​ൾ ധ​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വെ​ള്ള നി​റ​ത്തി​ലു​ള്ള അ​യ​ഞ്ഞ പൈ​ജാ​മ​യും ഷ​ർ​ട്ടു​മാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​താ​ണ് ഇ​ത്ത​ര​മൊ​രു സം​ശ​യ​ത്തി​ന് വ​ഴി​വ​ച്ച​ത്.

2018ലാ​ണ് ആ​ന​ന്ദ് അ​ഹൂ​ജ-​സോ​നം ക​പൂ​ർ വി​വാ​ഹം ന​ട​ന്ന​ത്. ഇ​വ​രു​ടെ ആ​ദ്യ കു​ട്ടി​ക്കാ​യി ബോ​ളി​വു​ഡി​ലെ ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്.

Related posts

Leave a Comment