കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​പ്പെട്ടയാൾ തെ​ള്ള​ക​ത്തെ ഹോ​ട്ട​ലി​ൽനി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചു; റൂ​ട്ട് മാ​പ്പ് പു​റ​ത്തുവി​ട്ടു

ഏ​റ്റു​മാ​നൂ​ർ: ഈ ​മാ​സം 25ന് ​പ​ത്ത​നം​തി​ട്ട​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്ക പ്പെട്ട രോ​ഗി തെ​ള്ള​ക​ത്തെ അ​ന്ന​പൂ​ർ​ണ ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​താ​യി റൂ​ട്ട് മാ​പ്പ് പു​റ​ത്തു വി​ട്ടു. ഇ​വ​ർ തെ​ള്ള​ക​ത്ത് എം​സി റോ​ഡ​രി​കി​ലെ ഹോ​ട്ട​ൽ അ​ന്ന​പൂ​ർ​ണ​യി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​താ​യു​ള്ള റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ട​ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റാ​ണ്.

മാ​ർ​ച്ച് 14 ന് ​രാ​വി​ലെ 10.45 മു​ത​ൽ 11 വ​രെ​യാ​ണ് ഇ​യാ​ൾ ഹോ​ട്ട​ലി​ൽ ചെ​ല​വ​ഴി​ച്ച​താ​യി മാ​പ്പി​ൽ പ​റ​യു​ന്ന​ത്. ഇ​തോ​ടെ ഹോ​ട്ട​ൽ അ​ന്ന​പൂ​ർ​ണ​യി​ൽ ഇ​തേ ദി​വ​സം എ​ത്തി​യ​വ​രും, ഇ​വി​ടെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ർ​ച്ച് 13 ന് ​ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്ക് ഇ ​വൈ 20 എ​ന്ന ന​ന്പ​ർ ഫ്ലൈ​റ്റി​ൽ സീ​റ്റ് ന​ന്പ​ർ 80 കെ ​യി​ൽ ആ​ണ് ഇ​യാ​ൾ യാ​ത്ര ചെ​യ്ത​ത്. തു​ട​ർ​ന്ന് അ​ബു​ദാ​ബി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് ഇ ​വൈ 246 ന​ന്പ​ർ ഫ്ലൈ​റ്റി​ൽ സീ​റ്റ് ന​ന്പ​ർ 37 സി​യി​ലും യാ​ത്ര ചെ​യ്തു. മാ​ർ​ച്ച് 14ന് ​പു​ല​ർ​ച്ചെ 2.50ന് ​കൊ​ച്ചി​യി​ൽ എ​ത്തി.

ഇ​യാ​ളെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ എ​ത്തി​യ​ത് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റും, ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ബ​ന്ധു​വു​മാ​ണ്. രാ​വി​ലെ 8.15ന് ​പു​റ​പ്പെ​ട്ട ഇ​വ​ർ ആ​ദ്യം തെ​ള്ള​ക​ത്തെ അ​ന്ന​പൂ​ർ​ണ ഹോ​ട്ട​ലി​ൽ എ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ആ​റ​ന്മു​ള​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് എ​ത്തി​യ​ത്.

തു​ട​ർ​ന്ന് മാ​ർ​ച്ച് 15 ന് ​കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഇ​വി​ടെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ലും ഫാ​ർ​മ​സി​യി​ലും കാ​ഷ്വാ​ലി​റ്റി​യി​ൽ എ​ത്തി ഡോ​ക്ട​റെ​യും ക​ണ്ടു. തു​ട​ർ​ന്നു തി​രി​കെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി​ട്ടാ​ണ് റൂ​ട്ട് മാ​പ്പി​ൽ പ​റ​യു​ന്ന​ത്.

23 വ​രെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഇ​ദ്ദേ​ഹ​ത്തി​ന് 25 ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ ക​ട​ന്നു​പോ​യ വ​ഴി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ എ​ത്ര​യും വേ​ഗം ആ​രോ​ഗ്യ വ​കു​പ്പി​നെ​യും ജി​ല്ലാ ക​ള​ക്ട​റെ​യും വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഏ​റ്റു​മാ​നൂ​രി​ൽ ആ ​സ​മ​യ​ത്തു ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ർ​ങ്കെി​ലും എ​ന്തെ​ങ്കി​ലും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ആ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍ 04812304800

Related posts

Leave a Comment