വീ​ട്ടി​ലി​രു​പ്പ് ബോ​റ​ടി​യാ​വി​ല്ല! മീ​ൻ​കു​ളം നി​ർ​മി​ച്ച് അ​ധ്യാ​പ​ക സ​ഹോ​ദ​ര​ങ്ങ​ൾ; ര​ണ്ട് ദി​വ​സ​മാ​യി കു​ഴി​യു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് മൂ​ന്നം​ഗ​സം​ഘം

കു​റ​വി​ല​ങ്ങാ​ട്: ലോ​ക്ക് ഡൗ​ണി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ​ക്കി​ട​യി​ൽ മീ​ൻ​കു​ളം നി​ർ​മാ​ണ​ത്തി​ലാ​ണ് ഈ ​അ​ധ്യാ​പ​ക സ​ഹോ​ദ​ര​ങ്ങ​ൾ. പ​ടു​താ​ക്കു​ള​ത്തി​നു​ള്ള കു​ഴി​യു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് ര​ണ്ട് ദി​വ​സ​മാ​യി മൂ​ന്നം​ഗ​സം​ഘം.

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് സ്വാ​ശ്ര​യ​വി​ഭാ​ഗം കൊ​മേ​ഴ്സ് അ​ധ്യാ​പ​ക​ൻ വി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പ​ക​ൻ പ്രി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, കു​ര്യ​നാ​ട് ചാ​വ​റ ഹി​ൽ​സ് സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ജി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് ലോ​ക്ക് ഡൗ​ണ്‍ വേ​ള​യെ ക​ർ​മ​നി​ര​ത​മാ​ക്കു​ന്ന​ത്. കു​റ​വി​ല​ങ്ങാ​ട് പ​ട്ട​രു​മ​ഠ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ-​വ​ത്സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഈ ​മൂ​ന്ന് അ​ധ്യാ​പ​ക​രും.

പ​ത്ത​ടി​യോ​ളം ആ​ഴ​ത്തി​ൽ തീ​ർ​ക്കു​ന്ന കു​ഴി​യി​ൽ പ​ടു​താ വി​രി​ച്ച് മ​ത്സ്യം വ​ള​ർ​ത്താ​നാ​ണ് നീ​ക്കം. പ​ത്ത​ടി​യോ​ളം നീ​ള​ത്തി​ലും വീ​തി​യി​ലു​മാ​ണ് കു​ള​ത്തി​ന്‍റെ നി​ർ​മാ​ണം. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ചു​ള്ള കു​ള​ത്തി​ന്‍റെ നി​ർ​മാ​ണം സാ​ധ്യ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ ല​ഭി​ച്ച പ്ര​ത്യേ​ക സ​മ​യ​ത്തെ ക്രി​യാ​ത്മ​ക​മാ​യി വി​നി​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് അ​ധ്വാ​നം.

സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ങ്കി​ലും കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​ക​ല​വു​മൊ​ക്കെ പാ​ലി​ച്ചാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം.

Related posts

Leave a Comment