വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ചു; യുവാവിന് മുട്ടന്‍പണി

വെ​ഞ്ഞാ​റ​മൂ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.

ആ​യൂ​ര്‍ അ​ര്‍​ക്ക​ന്നൂ​ര്‍ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ ഷി​ബു മ​ന്‍​സൂ​ര്‍ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യ യു​വ​തി​യു​മാ​യി പ്ര​തി അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ര​ണ്ടു ലോ​ഡ്ജു​ക​ളി​ല്‍ കൊ​ണ്ട് വ​ന്ന് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി സ​മൂ​ഹ്യ മ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി‌‌​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​തി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് യു​വാ​വ് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ചെ​റി​യ വെ​ങ്ങ​ന​ല്ലൂ​രി​ല്‍ നി​ന്നും സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment